അരിപ്പൊടി കൊണ്ട് മുഖത്തെയും ശരീരത്തിലെയും കറുപ്പ് നീക്കം ചെയ്യാം

സൗന്ദര്യസംരക്ഷണത്തിൽ അതീവ ശ്രദ്ധയുള്ള എല്ലാവരും ചോദിക്കുന്ന ഏറ്റവും പ്രസക്തമായ ചോദ്യങ്ങളിൽ ഒന്നാണിത്. സ്വാഭാവിക തിളക്കമുള്ള ആരോഗ്യകരമായ ചർമ്മസ്ഥിതി നാമെല്ലാവരും തീവ്രമായി ആഗ്രഹിക്കുന്നുണ്ടെങ്കിലും സമ്മർദ്ദം നിറഞ്ഞ നമ്മുടെ ദൈനംദിന ജീവിതശൈലിയും തിരക്കേറിയ വർക്ക് എന്നിവ നമ്മളെ വലിയ രീതിയിൽ സ്വന്ദര്യം നഷ്ടപ്പെടുത്താൻ ഇടയാവുന്നു , ശരീര സൗന്ദര്യത്തിന്റെ കാര്യത്തിൽ മുഖ സൗന്ദര്യത്തിനു തന്നെയാവും ഏറ്റവും പ്രാധാന്യം കൊടുക്കാറുള്ളത്. അതുകൊണ്ടുതന്നെ മുഖത്തെ കറുത്തപാടുകളും മുഖക്കുരുവും എല്ലാം നമ്മളെ പൊതുവെ അലട്ടുന്ന കാര്യങ്ങളാണ്. ഇത് മാറി തിളങ്ങുന്നതും ക്ലിയറുമായ മുഖം ലഭിക്കാൻ കൊതിക്കത്തരായി ആരുമില്ല.
ഇതിനായി വിപണിയിൽ നിന്നും വാങ്ങാൻ കിട്ടുന്ന കെമിക്കൽസ് അടങ്ങിയിട്ടുള്ള ഒരുപാട് ഫേസ് ക്രീമുകളും ലോഷനുകളും എല്ലാം പലരും ഉപയോഗിക്കാറുണ്ട്.

 

 

എന്നാൽ ഇതൊന്നും അത്രയ്ക്ക് ഫലം ലഭിക്കുന്നില്ല എന്നുമാത്രമല്ല കാലക്രമേണ ഇതിന്റെയെല്ലാം പാർശ്വഫലങ്ങൾ അനുഭവിക്കേണ്ടതായി വരും. എന്നാൽ ഇതിന്റെ ഒന്നും ആവശ്യകത ഇല്ലാതെ തന്നെ വെറും അരിപൊടി കൊണ്ട് നമ്മളുടെ മുഖത്തെ കറുത്ത പാടുകളും എല്ലാം നീക്കം ചെയ്യാം , വളരെ നല്ല ഒരു രീതി തന്നെ ആണ് ഇത് ഒരു പാത്രത്തിലേക്ക് ഒരു ടീ സ്പൂൺ അരിപ്പൊടി എടുക്കുക. അതിലേക്ക് അല്പം മഞ്ഞൾപ്പൊടിയും ചേർക്കുക. ഒരു അര മുറി ചെറുനാരങ്ങ കൂടി പിഴിഞ്ഞ് ഒഴിക്കുക. ഇവ മൂന്നും കൂടി നന്നായി മിക്സ് ചെയ്തു മുഖത്ത് അപ്ലൈ ചെയ്തു കൊടുക്കുക. മുഖത്ത് നല്ല തിളക്കം ലഭിക്കുന്നതിനും കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും. ഇതുപോലെ ബാക്കിയുള്ള ടിപ്പുകൾ കൂടി അറിയാനായി വീഡിയോ മുഴുവനായി കണ്ടുനോക്കൂ…

Leave a Reply

Your email address will not be published. Required fields are marked *