വെണ്ടയ്ക്ക കറി വയ്ക്കുമ്പോൾ കുഴയാതെയിരിക്കാൻ ഇങ്ങനെ ചെയ്യൂ

കേരളത്തിലെ കാലാവസ്ഥയിൽ ഏറ്റവും നന്നായി വളരുന്ന ഒരു സസ്യ ഇനമാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക കഴിക്കാത്തവർ ആയി ആരും തന്നെ ഉണ്ടാവില്ല , എന്നാൽ നമ്മൾക്ക് എല്ലാവർക്കും അനുഭവം ഉള്ള ഒരു കാര്യം താനെ ആണ് വെണ്ടയ്ക്ക കഴിക്കുമ്പോൾ ഉള്ള ഒരു കൊഴുപ്പ് അനുഭവപ്പെടുന്നത് , പ്രതേക തരാം വഴു വഴുപ്പ് അനുഭവപ്പെടുന്നത് നമ്മൾ സ്രെധിച്ചിട്ടുള്ളത് ആണ് , എന്നാൽ അത് എങ്ങിനെ ഇല്ലാതാക്കാൻ കഴിയും എന്നതു ആണ് ഈ വീഡിയോ , കഴുകി എടുത്ത വെണ്ടക്കയിൽ മഞ്ഞൾ പൊടി ഉപ്പ് . തിളപ്പിച്ചു എടുക്കുക ഇങ്ങനെ ചെയ്താൽ വെണ്ടക്കയിലെ കൊഴുപ്പ് പൂർണമായി ഇല്ലാതാവുകയും ചെയ്യും ,

 

പച്ചക്കറികൂട്ടത്തിൽ ഏറ്റവും പോഷക​ഗുണങ്ങളുള്ള ഒന്നാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക കൊണ്ട് പലതരത്തിലുള്ള കറികൾ ഉണ്ടാക്കാറുണ്ട്. വെണ്ടയ്ക്ക തോരൻ, വെണ്ടയ്ക്ക കിച്ചടി, വെണ്ടയ്ക്ക മെഴുക്കുപുരട്ടി, വെണ്ടയ്ക്ക അച്ചാർ അങ്ങനെ പോകുന്നു വിഭവങ്ങൾ. എന്നാൽ വെണ്ടയ്ക്ക പച്ചയ്ക്ക് കഴിക്കുന്നവർ ഇന്ന് ക‌ുറവാണ്. വെണ്ടയ്ക്ക കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതല്ല. വൈറ്റമിൻ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാൽസ്യം, അയൺ, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്‌ എന്നിവയും ഉയർന്ന തോതിൽ നാരുകളും വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ദിനം പ്രതി വെണ്ടയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതു ആണ് , വളരെ നല്ല ഒരു ഗുണം താനെന്ന ആണ് വെണ്ടയ്ക്ക നമ്മൾക്ക് തരുന്നത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *