നമ്മളുടെ നാട്ടിൽ ഉള്ള ഒരു പ്രധാന പ്രശനം ആണ് നമ്മളുടെ നാട്ടിലെ പോസ്റ്റോഫീസുകളിൽ നിന്നും നമ്മൾക്ക് വരാൻ ഇരിക്കുന്ന കത്തുകളും മറ്റും ഒളിപ്പിച്ചു വെക്കുന്നതും പതിവ് കാഴ്ച തന്നെ ആണ് എന്നാൽ അങ്ങിനെ മാറ്റി വെച്ച എല്ലാ ഒരു കൂട്ടം യുവാക്കൾക്ക് ലഭിച്ചതിന്റെ വീഡിയോ ആണ് ഇത് , വളരെ അതികം കത്തുകളും ആധാർ കാർഡുകളും മറ്റു രേഖകയും ആണ് കണ്ടെടുത്തത് , വളരെ മോശം ആയ ഒരു കാര്യം ആണ് സർക്കാർ ഓഫീസികളിൽ നടന്നുകൊണ്ടിരിക്കുന്നത് , അവർ രേഖകൾ എല്ലാം എത്തേണ്ട കൈ കളിലേക്ക് എത്തിക്കാതെ അലക്ഷ്യം ആയി വെളിച്ചെറിഞ്ഞിരിക്കുകയാണ് , ഇതിനെതിരെ ആണ് ഈ ചെറുപ്പക്കാരുടെ പ്രതിഷേധം ,
കണ്ടെടുത്ത രേഖകൾ എല്ലാം മൂല്യം ഉള്ളതും മറ്റും ആയിരുന്നു ,എന്നാൽ ഈ രേഖകൾ എല്ലാം മോശം ആയ അവസ്ഥയിൽ ആണ് ഇരിക്കുന്നത് , ഇങ്ങനെ ഉള്ള അധികാരികളുടെ മോശം ആയ രീതി വളരെ വേഗത്തിൽ തന്നെ മാറ്റി എടുക്കുകയും വേണം , പുതിയതും പഴയതും ആയ നിരവധി രേഖകൾ ആണ് അവിടെ ഉള്ളത് , എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും അവസ്ഥ ഇത് തന്നെ ആണ് , എന്നാൽ ഇതിന് എതിരെ പ്രതികരിച്ചു ആരും രംഗത്ത് വരാത്തത് കാരണം ആണ് ഇങ്ങനെ ഉള്ള സംഭവങ്ങൾ നടക്കുന്നത് ,