നമ്മളുടെ ശരീര ഭാരം കൂടുതൽ കാരണം വളരെ അതികം ബുദ്ധിമുട്ടുകൾ അനുഭവിച്ചവർ ആയിരിക്കും , എന്നാൽ അമിതമായ ഭക്ഷണം കഴിക്കുന്നതും കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്നതും ആണ് ശരീരത്തിൽ കൊഴുപ്പ് കൂടുതൽ ആവാൻ കാരണം , എന്നാൽ ഇങ്ങനെ ഉള്ള കൊഴുപ്പ് കൂടുന്നത് നമ്മളെ ശരീരം പല പ്രശനങ്ങൾക്കും വഴിവെക്കുകയും ചെയ്യും , വയർ ചാടുന്നത് സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. വയർ ചാടുന്നത് ആരോഗ്യപരമായ പല പ്രശ്‌നങ്ങളും വരുത്തുകയും ചെയ്യും. വെറും സൗന്ദര്യ പ്രശ്‌നം മാത്രമല്ല, ഇതെന്നു ചുരുക്കം. ഏററവും വേഗം കൊഴുപ്പടിയുന്ന ഭാഗം ഇതാണ്, ഏറ്റവും അവസാനം കൊഴുപ്പു പോകുന്ന ഭാഗവും ഇതു തന്നെയാണ്.
മാത്രമല്ല, ശരീരത്തിലെ മറ്റു ചില ഭാഗങ്ങളേക്കാൾ വേഗത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്ന ഈ ഭാഗത്തെ കൊഴുപ്പ് ഏറെ അപകടകരമവുമാണ്. വയർ കുറയ്ക്കാൻ കൃത്രിമ വൈദ്യങ്ങൾ പരീക്ഷിയ്ക്കാതെ തികച്ചും സ്വാഭാവിക വഴികൾ പരീക്ഷിയ്ക്കുന്നതാണ് കൂടുതൽ ഗുണകരം. എന്നാൽ രാവിലെ ഓടാൻ പോയിട്ടും മറ്റും താടിയും വയറും കുറക്കാൻ നോക്കുന്നവർ ആണ് നമ്മളിൽ പലരും , എന്നാൽ അങ്ങിനെ ഒന്നും ചെയ്‍തിട്ട് കാര്യം ഇല്ല കൃത്യം ആയ രീതിയിൽ വ്യായാമവും ചെയ്യണം , എന്നാൽ വീട്ടിൽ ഇരുന്നു തന്നെ വയറു കുറക്കാൻ ഉള്ള ഒരു വിദ്യ ആണ് ഈ വീഡിയോയിൽ, കൂടുതൽ അറിയാൻ വീഡിയോ കാണുക ,