പല ആളുകളും ദിവസം തുടങ്ങുന്നത് ഒരു കപ്പ് ചായ കുടിച്ചാണ്. എന്നാൽ രാവിലെ വെറും വയറ്റിൽ ചായ കുടിക്കുന്ന ശീലം ആരോഗ്യത്തിന് അത്ര ഗുണകരമല്ല. ഇതിന്റെ കാരണം എന്താണെന്ന് അറിഞ്ഞിരിക്കാം.ഇത് അത്ര ആരോഗ്യകരമായ ശീലമല്ല, കാരണം അറിയാംരാവിലെ ഉറക്കം ഉണരുമ്പോൾ തന്നെ ഒരു കപ്പ് ചായ അടുത്ത് ഉണ്ടാവണമെന്ന് ആഗ്രഹിക്കാത്ത ആളുകൾ നമുക്കിടയിൽ കുറവായിരിക്കും. ഉണർന്ന ഉടൻ ആദ്യം കാണുന്ന ഒരു ചായ അന്നത്തെ ദിവസത്തിൻറെ തന്നെ ഊർജ്ജവും ഉന്മേഷവും ആണെന്ന് വിശ്വസിക്കുന്നവർ നിരവധിയുണ്ട്. ചായകുടി ശീലം പല രീതിയിൽ നമ്മുടെ ആരോഗ്യത്തിന് നല്ലതാണെങ്കിൽ തന്നെയും രാവിലെ ഉണർന്നെണീറ്റ് ഉടൻ ആദ്യമിത് കുടിക്കുന്നത് അത്ര എത്ര പ്രയോജനകരമാണെന്ന് കണക്കാക്കാൻ കഴിയില്ല.
കാരണം കഫീൻ അടങ്ങിയ പാനീയങ്ങൾ വെറും വയറ്റിൽ കുടിക്കുന്നത് പലരുടെയും ആരോഗ്യകാര്യത്തിൽ ഒരു മികച്ച തിരഞ്ഞെടുപ്പ് ആയിരിക്കുകയില്ല. എന്നാൽ കട്ടൻ ചായ കുടിക്കുന്നത് വളരെ നല്ലതു ആണ് , പല തരത്തിൽ ഉള്ള പ്രശനങ്ങൾക്ക് പരിഹാരം തന്നെ ആണ് , വൃക്ക രോഗങ്ങൾ ഹൃദയ രോഗങ്ങൾ , ശ്വാസകോശം എന്നി രോഗങ്ങളിൽ നിന്നും എല്ലാം മാറ്റുകയും ചെയ്യും , സോഡിയയും കലോറി , എന്നിവ കുറഞ്ഞ കട്ടൻ ചായ ശരീര ഭാരം കുറക്കാൻ സഹായിക്കുന്നു , ചീത്ത കൊളസ്ട്രോള്‍ കുറക്കാനും ചായ കുടിക്കുന്നത് വഴി നമ്മൾക്ക് സാധിക്കും , രാവിലെ ഒരു കട്ടൻ ചായ കുടിക്കുന്നത് നല്ലതു തന്നെ ആണ് ,