പൊടി അലർജിയാണ് ഇതിൽ പ്രധാനം. അലർജികൊണ്ടുണ്ടാകുന്ന തുമ്മൽ ഒരാളുടെ ജീവിതത്തെ ചിലപ്പോൾ ദുസ്സഹമാക്കാനിടയുണ്ട്. വർക്ക്ഷോപ് ജീവനക്കാരനായ ഒരു യുവാവിൻെറ അവസ്ഥ നോക്കുക. രാവിലെ ഉറക്കമുണർന്നാൽ അസഹ്യമായ തുമ്മൽ ഉറപ്പായതുകൊണ്ട് എന്നും വെയിലുവന്നതിനുശേഷം മാത്രമേ അയാൾ എഴുന്നേൽക്കുമായിരുന്നുള്ളൂ. അയാളുടെ മറ്റൊരു പരാതി തനിക്ക് ജോലിയിൽ ശ്രദ്ധിക്കാനാവുന്നില്ല എന്നതായിരുന്നു. തുമ്മൽ കാരണം ജീവിതം വഴിമുട്ടിയ അനേകർ ഇന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് ഇത്. അലർജി മിക്കപ്പോഴും പാരമ്പര്യമാണ്. മാതാപിതാക്കളിൽ ആർക്കെങ്കിലുമൊക്കെ അലർജി ഉണ്ടായിരുന്നെങ്കിൽ അത് മക്കളിലേക്കും വരാം. അതായത് അലർജി രോഗികൾക്കുണ്ടാകുന്ന കുട്ടികളിലും അലർജി കാണപ്പെടാറുണ്ട് എന്നുമാത്രമല്ല അത് രോഗമില്ലാത്ത മാതാപിതാക്കൾക്കുണ്ടാകുന്ന കുട്ടികളെക്കാൾ തീവ്രമായി അനുഭവപ്പെടുകയും ചെയ്യുന്നു. എന്നാൽ ഇങ്ങനെ ഉള്ള അവസ്ഥകൾ നമ്മളെ വലിയ രീതിയിൽ അലട്ടുകയും ചെയ്യും ,
അലർജി സംബന്ധമായ അസുഖങ്ങളിൽ നമ്മളെ ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്ന ഒരു അസുഖമാണ് തുമ്മൽ. തുമ്മൽ വന്നാൽ ഒപ്പം ജലദോഷവും വരും. തുമ്മലും ജലദോഷവും വന്നു കഴിഞ്ഞാൽ പിന്നെ അന്നത്തെ ദിവസം തന്നെ പോക്കാണ്. പലപ്പോഴും വൈറസ് ബാധയാണ് തുമ്മലിന് കാരണമാകുന്നത്. പെട്ടെന്ന് തന്നെ മറ്റുള്ളവരിലേക്കും പകരുന്ന ഒരു രോഗമാണ് ഇത്. തുമ്മൽ വന്നുകഴിഞ്ഞു കഴിഞ്ഞാൽ അതിന് പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്തേണ്ടത് ഉണ്ട്. പലർക്കും പലതരം അലർജി മൂലമാണ് തുമ്മൽ വരുന്നത്. എന്നാൽ നമ്മൾക്ക് പ്രകൃതിദത്തം ആയ രീതിയിലൂടെ നമ്മൾക്ക് നമ്മളുടെ അലർജി തുമ്മൽ ജലദോഷം എന്നിവ മാറ്റി എടുക്കാനും കഴിയും , വീട്ടിൽ തന്നെ വെച്ച് വളരെ എളുപ്പത്തിൽ നിർമിച്ചു എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഈ വീഡിയോയിൽ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/HoKMFaahehk