രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. പാൻക്രിയാസ് ഗ്രന്ഥിയാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്. ഈ ഗ്രന്ഥി ശരീരത്തിനാവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കിൽ ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം.
ഇന്ന് പ്രമേഹത്തെ ഒരു സാധാരണ രോഗമായാണ് കണക്കാക്കുന്നത്. എന്നാൽ ഒരു രോഗാവസ്ഥയിലുപരി പ്രമേഹം വളരെയധികം വെല്ലുവിളികൾ ഉണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ്. പലപ്പോഴും മരണത്തിന് വരെ ഇത് കാരണമായേക്കാം. പ്രായം പ്രമേഹത്തിന് ഒരു പ്രശ്നമല്ല, കൊച്ചുകുട്ടികൾ മുതൽ പ്രായമായവരിൽ വരെ ഈ രോഗാവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ കൂടുതലും പ്രായമായവരിലാണ് പ്രമേഹം കണ്ടുവരുന്നത്.
പാരമ്പര്യം ആയി ഷുഗർ വരുന്നവരും ഉണ്ട് , പണ്ട് കാലത്ത് പ്രായമായവരിൽ മാത്രം കണ്ടു വന്നിരുന്ന ഒരു അസുഖം ആയിരുന്നു പ്രമേഹം അഥവാ ഷുഗർ, എന്നാൽ ഇത് ഇന്ന് ചെറുപ്പറിലും അതുപോലെ തന്നെ ജനിച്ചു വീണ കുട്ടിയിലും ഉൾപ്പടെ കണ്ടു വരുന്നതിനു കാരണമാകുന്നുണ്ട്. പ്രമേഹം മൂലം നമുക്ക് മധുരമുള്ള ഒരു വസ്തുവും കഴിക്കാൻ സാധിക്കാതെ വരുന്നുണ്ട്. എന്നാൽ നമ്മൾക്ക് ഇത് ഒരു പരിധി വരെ നിയന്ത്രിക്കാനും കഴിയും , അതിനായി പ്രകൃതിദത്തം ആയ രീതിയിലൂടെ നമ്മൾക്ക് വീട്ടിൽ നിർമിച്ചു എടുത്തു കഴിക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ഉപയോഗിച്ച് നമ്മളുടെ പ്രമേഹം നിയന്ത്രിക്കാൻ കൂടുതൽ അറിയാൻ വീഡിയോ കാണുക ,