തടി കുറയ്ക്കുക എന്നതാണ് പലർക്കുമുള്ള ലക്ഷ്യം. കാരണം തടി കൂടുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ദോഷം വരുത്തുന്ന ഒന്നാണ്. എന്നാൽ ഇതിനായി കണ്ണിൽ കാണുന്ന വഴികൾ പരീക്ഷിയ്ക്കുന്നവരാണ് പലരും. എന്നാൽ ശരീര ഭാരം കുറക്കാൻ വളരെ പ്രയാസം ഉള്ള ഒരു കാര്യം ആണ് ,അല്ലാതെ മറ്റൊരാൾക്ക് ഫലപ്രദമായി തടി കുറയ്ക്കാൻ പറ്റിയ വഴി നമുക്ക് ചേർന്നെന്നു വരില്ല. ഇതു പോലെ ഇതിനായി കൃത്രിമ മാർഗങ്ങളും പരീക്ഷിയ്ക്കരുത്. തടി കുറയ്ക്കാൻ നോക്കി അവസാനം മാറിരോഗികളായി മാറുന്ന പല സംഭവങ്ങളും നാം കേൾക്കാറുണ്ട്. തടി കുറയ്ക്കാൻ പല വഴി നോക്കിയവർ ആയിരിക്കും , എന്നാൽ അത് ഒന്നും നമ്മൾക്ക് ഗുണം ചെയ്യില്ല , പലരുടെയും ഒരു പ്രശനം ആണ് തടിച്ച ശരീരം എന്നത് എന്നാൽ നമ്മളുടെ ശരീരത്തിലെ കൊഴുപ്പ് ആണ് നമ്മളുടെ ശരീര ഭാരം കൂട്ടുന്നത് എന്നാൽ ഇവ എല്ലാം കുറക്കാൻ നമ്മൾ പലരും ശ്രെമിച്ചതും ആണ് എന്നാൽ വീടുകളിൽ ഇരുന്നു തന്നെ നമുക് ശരീരഭാരം കുറക്കാൻ കഴിയും , ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവാറുണ്ട്.
ആരോഗ്യ പ്രതിസന്ധികൾ ഉണ്ടാവുന്നത് ശരീരത്തിലെ കൊഴുപ്പിന്റെ ഫലമായാണ്. ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് പല മാർഗ്ഗങ്ങളും നമ്മൾ ആലോചിക്കാറുണ്ട്. പക്ഷേ ഇത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. കൊഴുപ്പ് വർദ്ധിക്കുന്നതിലൂടെ അത് ആകാരഭംഗി നഷ്ടപ്പെടുത്തുകയും മാനസികമായി നമ്മളെ തകർക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകൾ പലപ്പോഴും പല വിധത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. എന്നാൽ ഇതിനു ഒരു ഒറ്റമൂലിയും വേണ്ട നമ്മൾക്ക് , നമ്മളുടെ ശരീര ഭാഗത്തെ ചില അക്യു പ്രെഷർ പോയിന്റ് കണ്ടെത്തി അവിടെ ചെറിയ രീതിയിൽ മസാജ് ചെയ്തു കൊടുത്താൽ മാത്രം മതി , ഇങ്ങനെ സ്ഥിരം ആയി ചെയുകയാണെങ്കിൽ നമ്മളുടെ ശരീര ഭാരം പൂർണമായി കുറയുകയും ചെയ്യും ,