നമ്മൾ മുട്ട കഴിക്കുന്നവർ ആണ് എന്നാൽ മുട്ട കഴിച്ചശേഷം നമ്മൾ ഇതിന്റെ തോട് വേസ്റ്റിൽ ഇടുകയും ചെടികളുടെ ചുവട്ടിൽ ഇടുകയാണ് പതിവ്. എന്നാൽ ഇതുവരെയും നമുക്ക് അറിയാത്ത ഒരു കാര്യമുണ്ട്. മുട്ടയുടെ തോട് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിൽ സിംഗ്, മാഗ്നസ്, കോപ്പർ, ഫോസ്ഫറസ് എന്നീ മൂലകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്.ഇത് കാൽസ്യത്തിൻറെ ഒരു കലവറ തന്നെയാണ്. ശരീരത്തിലെ കാൽസ്യത്തിൻറെ കുറവുമൂലം ഉണ്ടാകുന്ന എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാണ് മുട്ടത്തോട്. അതോടൊപ്പം ഉയർന്ന രക്തസമ്മർദ്ദത്തിനും കൊളസ്ട്രോൾ കുറയ്ക്കാനും വളരെ നല്ലതാണ്.
എന്നാൽ നമ്മൾക്ക് മാത്രം അല്ല ചെടികൾക്ക് നല്ല ഒരു വളം തന്നെ ആണ് മുട്ട തോട് കൊണ്ട് ഉണ്ടാക്കിയ വളം , മട്ട് തോട് പഴത്തൊലി എന്നിവ ചേർത്ത് നിർമിച്ചു എടുക്കാവുന്ന ഒരു വളം ചെടികൾക്ക് വളരെ നല്ല ഒരു വളം തന്നെ ആണ് , എന്നാൽ ഈ കാര്യങ്ങൾ ഒന്നും അതികം ആർക്കും അറിഞ്ഞു എന്നു വരില്ല , വളരെ ഗുണം ഉള്ള ഒരു കാര്യം താനെ ആണ് ഇത് , ചെടികൾക്ക് നല്ല പോഷക ഗുണം ഉള്ള ഒരു വസ്തു തന്നെ ആണ് ഇത് . കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണം എന്ന് ഉണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവൻ കാണുക.