നമ്മുടെ തലയിൽ വലുതായി വരുന്ന പേനുകളെല്ലാം തലയിൽ നിന്നും ചോര കുടിക്കുകയാണ് എന്നാണ് നമ്മൾ കേട്ടിട്ടുള്ളത്. പേനും ഈരും ശല്യം കാരണം എല്ലാ രാത്രിയും ഉറക്കം നഷ്ടപെടുന്ന സാഹചര്യവും ചിലർക്ക് അനുഭവപ്പെടുന്നുണ്ടാകും. എന്നാൽ ഇനി നിങ്ങളുടെ തലയിലെ എല്ലാ പേനുകളെയും തുരത്താനുള്ള ഒരു അടിപൊളി വഴി നിങ്ങൾക്ക് ഇതിലൂടെ മനസിലാക്കാം. മുടികൊഴിച്ചിലിന് മെയിൻ കാരണം എന്ന് പറയുന്നത് നമ്മുടെ തലയിലുള്ള താരനും പേനും തന്നെയാണ് എന്നുപറയാം. ഇതെല്ലം വന്നു കഴിഞ്ഞാൽ പിന്നെ നിയന്ത്രണാതീതമായിട്ടായിരിക്കും നമ്മുടെ തലയിൽ നിന്നും മുടികൊഴിയാൽ ഉണ്ടാകുന്നത്. മാത്രമല്ല അവശേഷിക്കുന്ന മുടി ഡാമേജ് ആവാനും ഇത് കാരണമാകുന്നുണ്ട്.ഇത് നമ്മുടെ തലയിൽനിന്നു പൂർണമായി ഒഴിവാക്കിയാൽ മുടി കൊഴിച്ചിൽ ഒരു പരുതി വരെ നമുക്ക് നിയന്ദ്രിക്കാവുന്നതാണ്.
അതിനായി പലരും വിപണിയിൽ നിന്നും നല്ല വിലകൊടുത്തു ഹെയർ ഓയിൽ, ഷാമ്പൂ, കണ്ടീഷണർ എന്നവിവ വാങ്ങി ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഇതുകൊണ്ടോന്നും വലിയ ഗുണം തന്നെ ആണ് , എന്നാൽ അങ്ങിനെ പൂർണമായി നമ്മളുടെ തലയിൽ നിന്നും പേനും ഈരും പോവണം എന്നില്ല , അതിനായി കാലങ്ങൾ നീണ്ട ഒരു പ്രയത്നം തന്നെ വേണ്ടി വന്നേക്കാം എന്നാൽ പ്രകൃതിദത്തം ആയ രീതിയിൽ നമക്ക് നമ്മളുടെ മുടിയിലെ പേനും ഈരും ഇല്ലാതാക്കാനും കഴിയും , നാരങ്ങാ നീര്, ഉപ്പ് , വിനാഗിരി , എന്നിവ ചേർത്ത് നിർമിച്ച ഒരു മിക്സ് നമ്മളുടെ തലയിൽ പുരട്ടിയാൽ പേനും ഈരും പൂർണമായി ഇല്ലാതാവുകയും ചെയ്യും ,