ഓറഞ്ച് 3 മാസം വരെ കേടാവില്ല ഇങ്ങനെ ചെയ്താൽ

സൗന്ദര്യത്തിന് സഹായിക്കുന്ന പല പ്രകൃതിദത്തമായാ ഏറെ ഗുണം നൽകുന്ന ഒന്നാണ് ഓറഞ്ച്. ഇതിന്റെ നീരും തൊലിയുമെല്ലാം ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും ഏറെ നല്ലതാണ്.വൈറ്റമിൻ സിയുടെ മുഖ്യ ഉറവിടമായ ഇത് നല്ലൊരു ബ്ലീച്ചിംഗ് ഏജന്റു കൂടിയാണ്. ധാരാളം ആന്റി ഓക്‌സിഡന്റുകളും ബ്ലീച്ചിംഗ് ഏജന്റായി പ്രവർത്തിയ്ക്കുന്ന സിട്രിക് ആസിഡുമെല്ലാം തന്നെ ഇതിൽ ധാരാളമുണ്ട്. ഇതു കഴിയ്ക്കുന്നതും മുഖത്തു പുരട്ടുന്നതുമെല്ലാം തന്നെ നല്ലതാണ്. ചർമം വെളുപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഓറഞ്ച് തൊലിയും ഓറഞ്ച് നീരുമെല്ലാം.ചർമം വെളുക്കാൻ മാത്രമല്ല, പല തരത്തിലുള്ള പ്രശ്‌നങ്ങൾക്കും പല തരത്തിലുളള ഫേസ് പായ്ക്കുകളുണ്ട്.

 

ഇത്തരത്തിലെ ചില ഓറഞ്ച് ഫേസ് പായ്ക്കാകുകൾ വളരെ നല്ലതു ആണ് , എന്നാൽ ഇത് വളരെ വേഗത്തിൽ ചീഞ്ഞു പോവാൻ സാധ്യത വളരെ കൂടുതൽ ആണ് , എന്നാൽ ഓറഞ്ച് മൂന്ന് മാസം വരെ കെടുത്തവരാതെ സൂക്ഷിക്കാൻ ഉള്ള ഒരു വിദ്യ ആണ് ഈ വീഡിയോയിൽ പറയുന്നത് , ഇങ്ങനെ ചെയുകയാണെന്ക്കിൽ ഓറഞ്ച് മൂന്ന് മാസം വരെ കേടുവരാതെ ഇരിക്കും , പ്ലാസ്റ്റിക് കവറിൽ ഓറഞ്ച് ഗ്രാമ്പു , എന്നിവ ഇട്ടു പൊതിഞ്ഞു വെക്കുക , തുടർന്നു ഫ്രിഡ്ജിൽ വെക്കാവുന്നത് ആണ് ഇങ്ങനെ വെച്ചാൽ ഓറഞ്ച് കേടുവരാതെ ഇരിക്കുകയും ചെയ്യും ,

Leave a Reply

Your email address will not be published. Required fields are marked *