വിണ്ടുകീറിയ കാൽപാദം പട്ടുപോലെ സോഫ്റ്റാവാൻ

നമ്മൾ സാധരണ ആയി ശരീര സൗന്ദര്യത്തിനും മുഖ സൗന്ദര്യത്തിനു പ്രാധാന്യം കൊടുക്കുന്നവരാണ്. അതുകൊണ്ടുതെ നമ്മുടെ കയ്യും കാലുമെല്ലാം സംരക്ഷിക്കാനും അതിന്റ ഭംഗി വര്ധിപ്പിക്കുന്നതിനായും ഒരുപാടുകാര്യങ്ങൾ ചെയ്തുവരുന്നുണ്ട്. നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് അനുഭവപ്പെടുന്ന ഒരു പ്രശനമാണ് കാൽ പാദങ്ങൾ വിണ്ടുകീറുന്നത്. സാധാരണ വരണ്ട ചർമം ഉള്ളവർക്ക് ആണ് ഇങ്ങനെ കാലുകളും കൈകളും ചുണ്ടുകളും ഇങ്ങനെ വിണ്ടു കീറുന്നത് നിങ്ങളുടെ കാലിന്റെ സൗന്ദര്യത്തെ വളരെയേറെ ബാധിക്കുന്ന ഒന്നാണ്. അതുമാത്രമല്ല കാലുകൾ വിണ്ടുകീറുന്നത് മൂലം പലർക്കും നടക്കാൻ പോലും കഴിയാത്ത സാഹചര്യമുണ്ട്.

 

ചെരുപ്പ് ഉപയോഗിച്ച് നടക്കുമ്പോൾ പോലും നമ്മുക്ക് കഠിനമായ വേദന അനുഭവപ്പെടും. അതുകൊണ്ടുതന്നെ വിപണിയിൽ നിന്നും ലഭിക്കുന്ന പലമരുന്നുകളും നമ്മൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ പോലും വല്യ വ്യത്യാസങ്ങൾ ഒന്നും സംഭവിക്കാറില്ല. എന്നാൽ നമ്മൾക്ക് പല മരുന്നുകളും വിശ്വസിച്ചു ഉപയോഗിക്കാനും കഴിയില്ല , എന്നാൽ നമ്മൾക്ക് നമ്മളുടെ വീട്ടിൽ ഇരുന്നു തന്നെ നമ്മൾക്ക് കാലുകൾ വിണ്ടുകീറുന്നത് തടയാനും കഴിയും അതിനു ഉള്ള ഒരു പ്രതിവിധി തന്നെ ആണ് ഈ വീഡിയോയിൽ . നാരങ്ങാ നീരിൽ കൽ മുക്കി വെക്കുക തുടർന്ന് വാസലിൽ പുരട്ടി കാൽ മൃതവാക്കി വെക്കുക , ഇങ്ങനെ ദിവസവും ചെയുകയാണെന്ക്കിൽ കാലുകൾ വിണ്ടുകീറുന്നത് പൂർണമായി ഈലതാവുകയും ചെയ്യും, കൂടുതൽ അറിയാൻ വീഡിയോ കണ്ടുനോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *