നമ്മളിൽ പലരും തടി കുറക്കാൻ നോക്കി കഷ്ടപ്പെടുന്നവർ ചില്ലറയല്ല നിരവധി ആളുകൾ ആണ് ഇന്ന് തടി ഒരു ഭാരം ആയി കാണുന്നത് . പലപ്പോഴും പല വിധത്തിലുള്ള പാർശ്വഫലങ്ങളാണ് അമിതവ്യായാമത്തിന്റെ ഫലമായും ഭക്ഷണ നിയന്ത്രണത്തിന്റെ ഫലമായും പലരും അനുഭവിക്കേണ്ടി വരുന്നത്. എങ്ങനെയെങ്കിലും തടിയൊന്ന് കുറഞ്ഞാൽ മതി എന്ന് വിചാരിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പലപ്പോഴും നമ്മൾ പരീക്ഷിക്കുന്ന പല മാർഗ്ഗങ്ങളും നമ്മളെ അനാരോഗ്യത്തിലേക്കാണ് കൊണ്ട് ചെന്നെത്തിക്കുന്നത്. അതുകൊണ്ട് തന്നെ തടി കുറക്കാൻ വഴി തേടുമ്പോൾ അത് പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തിനേയും ബാധിക്കുന്നത്. ശരീരത്തിന്റെ ഭംഗി വർധിപ്പിക്കാൻ വേണ്ടി ആണ് ചിലർ ശരീരഭാരം തന്നെ കുറക്കുന്നത് ,
ശരീര ഭാരം കുറക്കുന്നത് ആണ് നല്ലതു , അല്ലെങ്കിൽ നമ്മൾക്ക് പലതരത്തിൽ ഉള്ള പ്രശനങ്ങൾ ഉണ്ടാവാൻ സാധ്യത ഏറെ ആണ് , വീട്ടിൽ ഇരുന്നു തന്നെ നമ്മൾക്ക് നമ്മളുടെ ശരീര ഭാരം കുറക്കാൻ സാധിക്കും , പ്രകൃതിദത്തം ആയ രീതിയിലൂടെ നമ്മൾക്ക് ശരീര ഭാരം കുറക്കാൻ കഴിയും , അതിനോടൊപ്പം വ്യായാമവും ചെയ്യണം പുറമെ നിന്നും ഉള്ള ഭക്ഷണം കഴിക്കുന്നത് പൂർണമായി ഒഴിവാക്കുക , കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്നത് മൂലം ആണ് നമ്മളിൽ തടി കൂടി വരുന്നത് , എന്നാൽ ഇതിനു പരിഹാരം ആയി മുരിങ്ങ ഇല ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുകയാണെങ്കിയിൽ വളരെ നല്ലതു ആണ് ശരീര ഭാരം വളരെ വേഗത്തിൽ തന്നെ കുറയും ,