മൂത്രത്തിൽ കല്ല് നീക്കം ചെയ്യാൻ ഈ വിദ്യ പരീക്ഷിച്ചു നോക്കുക

കിഡ്‌നി സ്റ്റോൺ കാരണം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ എങ്കിൽ ഒരു വിധത്തിൽ ഉള്ള പാർശ്വഫലങ്ങൾ ഒന്നും ഇല്ലാതെ തന്നെ അലിയിച്ചു കളയാൻ ദിവസങ്ങൾ കൊണ്ട് സാധിക്കും. പലരെയും വളരെ അധികം അലട്ടുന്ന ഒരു പ്രശനമാണ് മൂത്രത്തിൽ കല്ല്. ഇത് നമ്മുടെ ശരീരത്തിലുണ്ടാകുന്ന ജലാംശത്തിന്റെ കുറവുമൂലം സംഭവിക്കാം. ചെറിയവരിലും പ്രായമായവരിലും ഒരുപോലെ ഇത് കണ്ടുവരുന്നുണ്ട്. വയറിനു അടിഭാഗത്തു ഉണ്ടാകുന്ന ഈ വേദന വളരെയധികം കഠിനമാണ്. എന്നാൽ ഇങ്ങനെ ഉള്ള അവസ്ഥ നമ്മളെ വലിയ രീതിയിൽ അലട്ടുന്ന ഒരു പ്രശ്നമാണ് പ്രത്യേകിച്ച് പുരുഷന്മാർക്കാണ് ഇത് കൂടുതലും ഉണ്ടാകുന്നത്. ഈ രോഗം ഒരു തവണ വന്നവർ പിന്നീടൊരിക്കലും ഈ വേദന മറക്കില്ല. വൃക്കകൾ. മൂത്രസഞ്ചി ഇവയെ രണ്ടിനെയും ബന്ധിപ്പിക്കുന്ന മൂത്രവാഹിനി കുഴൽ ഇവിടെയെല്ലാം കാൽസ്യത്തിന്റെയും.

 

 

ഫോസ്ഫറസിന്റെയും ക്രിസ്റ്റലുകൾ അടിഞ്ഞുകൂടിയാണ് കല്ലുകൾ രൂപപ്പെടുന്നത് ഇങ്ങനെ അടിഞ്ഞുകൂടുന്ന കല്ലുകളെയാണ് മൂത്രത്തിൽ കല്ല് അഥവാ കിഡ്നിസ്റ്റോൺ എന്ന് പറയുന്നത്. മരുന്നുകളുടെ അമിതമായ ഉപയോഗം. പാരമ്പര്യം. അമിത മദ്യപാനം. അമിതവണ്ണം. എന്നിങ്ങനെ ഉള്ളവർക്ക് ആണ് കൂടുതൽ ആയി കാണപ്പെടുന്ന ഒരു അസുഖം ആണ് ഇത് , എന്നാൽ ഇത് നമക്ക് ബദ്ധപ്പെടുത്തി എടുക്കാൻ കഴിയുന്നതും ആണ് , ഇതിനായി വീട്ടിൽ തന്നെ വെച്ച് നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് , മാത്രമല്ല അത്തരം കാര്യങ്ങൾ ചെയ്യുന്നതിനോടൊപ്പം വളരെ പെട്ടന്ന് തന്നെ മൂത്രത്തിലെ കല്ല് അലിയിയിച്ചുകളയാനുള്ള ഒരു നാടൻ വിദ്യ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *