ആരോഗ്യമുള്ള തലമുടി സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മുടിയും വളരുകയുള്ളൂ. ഭക്ഷണത്തിലെ പോഷകങ്ങളുടെ കുറവ്, മാനസിക പിരിമുറുക്കം, അന്തരീക്ഷത്തിലെ അഴുക്കുകൾ, ഉറക്കക്കുറവ് എന്ന തുടങ്ങി മുടി കൊഴിച്ചിലിന് കാരണമാകുന്ന ഘടകങ്ങൾ നിരവധിയാണ്.കാലാവസ്ഥ മാറ്റം മുതല്‍ ജീവിതശൈലി വരെ തലമുടിയുടെ വളര്‍ച്ചയെ സ്വാധീനിക്കും. അതിന് പരിഹാരം കാണാന്‍ നെട്ടോട്ടമോടുന്നവര്‍ക്ക് പല വിധത്തിലുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ അവസാനം ലഭിക്കും. എന്നാല്‍ ഇതെല്ലാം പലപ്പോഴും പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ നിറഞ്ഞവയായിരിക്കും. ഇത്തരം പ്രതിസന്ധികള്‍ വീണ്ടും മുടി കൊഴിച്ചിലിലേക്കാണ് നിങ്ങളെ എത്തിക്കുക. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കുന്നവരാണ്.
ഇതാണ് പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളിയാവുന്നത്. മുടി പൊട്ടിപ്പോവുക, മുടിയുടെ അറ്റം പിളരുക, മുടി നരക്കുക, മുടി കൊഴിഞ്ഞ് പോവുക എന്നിവയെല്ലാം ഇത്തരത്തില്‍ മുടിക്ക് പ്രശ്നമുണ്ടാകുന്ന ഒന്നാണ്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒരു മാര്‍ഗ്ഗമുണ്ട്. ഏത് വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും കേശസംരക്ഷണത്തിനും സഹായിക്കുന്ന ഒരു മാര്‍ഗ്ഗമുണ്ട്. പ്രകൃതിദത്തവും ആരോഗ്യ പരവും ആയ രീതിയിൽ ഉള്ള മാർഗ്ഗങ്ങൾ ആണ് നമ്മൾക്ക് മുടി വളർച്ചക്ക് നല്ലതു , വളരെ ഗുണം ചെയുന്ന ഒരു രീതി ആണ് ഇത് , വളരെ എളുപ്പത്തിൽ തന്നെ നിർമിച്ചു എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത്, ഉള്ളി പേസ്റ്റ് അക്കു എടുത്തു മുടിയിൽ പുരട്ടിയാൽ മുടി ഇരട്ടി ആയി വളരാൻ നല്ലഒരു ഒറ്റമൂലി ആണ് ,