വെണ്ടയ്ക്ക ഇങ്ങനെ ചെയ്‌താല്‍ ഷുഗര്‍ പകുതിയായി കുറയും

ഷുഗർ എന്ന രോഗാവസ്ഥ നമ്മളെ വലിയ രീതിയിൽ അലട്ടുന്ന ഒരു പ്രശനം തന്നെ ആണ് , മധുരം ഉള്ള ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കേണ്ടി വരും എന്നത് ഈ രോഗത്തിന്റെ പ്രതേകത ആണ് , ശരീരത്തിലെ രക്തത്തിൽ ഇൻസുലിന്റെ അളവ് കൂടുന്നത് ആണ് ഷുഗർ വരാൻ പ്രധാന കാരണം , എന്നാൽ നമ്മൾ വളരെ അതികം ശ്രെദ്ധ നയിക്കേണ്ട ഒരു കാര്യം തന്നെ ആണ് ഇത് , കൃത്യമായ ഭക്ഷണക്രമം പാലിക്കേണ്ടതുണ്ട്. ഭക്ഷണ ക്രമത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണം, എന്തൊക്കെ ഉൾപ്പെടുത്തരുത് എന്നത് ഇപ്പോഴും ഒരു തലവേദനയാണ്. ഇത് എളുപ്പമാക്കാൻ ഏതു ഭക്ഷണ ക്രമമാണെങ്കിലും താഴെ പറയുന്ന 10 സാധനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഷുഗർ കുറയുമെന്ന് ഉറപ്പാണ്. ഓർക്കുക, ദീർഘകാല പ്രമേഹ രോഗിയാണെങ്കിൽ, വെറും ഭക്ഷണക്രമം മാത്രല്ല ഡോക്ടർ നിർദേശിക്കുന്ന മരുന്നുകളും കൃത്യമായി പാലിക്കേണ്ടതുണ്ട്.

 

 

ഇത് എളുപ്പമാക്കാൻ ഏതു ഭക്ഷണ ക്രമമാണെങ്കിലും താഴെ പറയുന്ന 10 സാധനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഷുഗർ കുറയുമെന്ന് ഉറപ്പാണ്.ഓർക്കുക, ദീർഘകാല പ്രമേഹ രോഗിയാണെങ്കിൽ,വെറും ഭക്ഷണക്രമം മാത്രല്ല ഡോക്ടർ നിർദേശിക്കുന്ന മരുന്നുകളും കൃത്യമായി പാലിക്കേണ്ടതുണ്ട്. എന്നാൽ ഇപ്പോളത്തെ ഭക്ഷണ രീതി താനെ ആണ് നമ്മളുടെ ഷുഗർ അളവ് വർധിപ്പിക്കാൻ കാരണം ആയതു , എന്നാൽ നമ്മൾക്ക് ഇവയെല്ലാം കുറക്കാൻ സാധിക്കുകയും ചെയ്യും ,ഇത് നമ്മുടെ രോഗപ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു. എന്നാൽ നമ്മളുടെ ഷുഗർ കുറക്കാൻ ഉള്ള കുറച്ചു ഭക്ഷണ രീതി ആണ് ഈ വീഡിയോയിൽ ഉള്ളത് അതുപോലെ തന്നെ പ്രകൃതിദത്തവും ആരോഗ്യപരവും ആയ രീതിയിൽ ഉള്ള മരുന്നുകൾ ഉപയോഗിച്ച് നമ്മൾക്ക് നമ്മളുടെ ഷുഗർ നിയന്ത്രിക്കാൻ കഴിയുന്നത് ആണ് , അതിനെ കുറിച്ച് അറിയാൻ വീഡിയോ കാണുക ,

https://youtu.be/TLMVcABOAdA

Leave a Reply

Your email address will not be published. Required fields are marked *