കൂടുമ്പോൾ ഇമ്പമുള്ളത് അതാണ് കുടുംബം. അതായത് കുടുംബത്തിലെ അംഗങ്ങൾ ഒത്തുചേരുമ്പോൾ എപ്പോഴും സന്തോഷം നിറഞ്ഞ ഒരു അന്തരീക്ഷമായിരിക്കണം ഭവനത്തിൽ ഉണ്ടാകേണ്ടത്. എന്നാൽ, ചിലപ്പോൾ അങ്ങിനെ സംഭവിക്കാറില്ല, അതായത്, നിങ്ങളുടെ വീട്ടിൽ ഏതെങ്കിലും തരത്തിലുള്ള നെഗറ്റീവ് എനർജി ഉണ്ടാവാം. ഇത്തരം വീടുകളിൽ താമസിക്കുമ്പോൾ ചില സമയങ്ങളിൽ കാര്യങ്ങൾ നാം ഉദ്ദേശിക്കുന്നതുപോലെ ആയിരിക്കില്ല സംഭവിക്കുന്നത്. നെഗറ്റീവ് എനർജി മൂലം ഉണ്ടാകുന്ന ഇത്തരം അവസ്ഥയെ മറികടക്കാൻ വാസ്തു ശാസ്ത്രം സഹായിയ്ക്കുന്നു. നമ്മുടെ വീട്ടിലെ നെഗറ്റീവ് എനർജി ഇല്ലാതാക്കി നമ്മുടെ വീട് സന്തോഷം കൊണ്ട് നിറയ്ക്കാൻ വാസ്തു ശാസ്ത്രം നൽകുന്ന .
വീട്ടിൽ പോസിറ്റീവ് എനർജി ഉണ്ടാകാൻ സഹായിയ്ക്കുന്ന ചില വസ്തുക്കൾ ഉണ്ട് , നമ്മളുടെ വീട്ടിൽ നിന്നും നെഗറ്റീവ് എനർജി ഒഴിവാക്കാൻ ആയി ഉപ്പ് , വിനാഗിരി , വെള്ളം എന്നിവ ആണ് വേണ്ടത് ,ഇവ മൂന്നും ഉണ്ടെങ്കിൽ നമ്മളുടെ വീട്ടിൽ നിന്നും നെഗറ്റീവ് എനർജി ഒഴിവാക്കി പോസിറ്റിവ് എനർജി കൊണ്ടുവരാൻ സാധിക്കും , എന്നാൽ ഇവ മൂന്നും വെച്ച് ചെയ്യുത് നോക്കാവുന്ന ഒരു പരീക്ഷണം ആണ് , എന്നാൽ വീട്ടിൽ എപ്പോളും പോസിറ്റിവ് എനർജി ആണ് കൂടുതൽ ആയി വേണ്ടത് , ഇങ്ങനെ നെഗറ്റീവ് എനർജി എല്ലാം ഇല്ലാതാക്കാൻ നമ്മൾക്ക് വീട്ടിൽ ഇരുന്നു ചെയ്യാൻ കഴിയുന്ന ഒരു പരീക്ഷണം വീഡിയോയിലൂടെ മനസിലാക്കാം ,