ശരീര ഭാരം തീരെ ഇല്ലാത്തവർവളരെ അതികം ബുദ്ധിമുട്ടു ഉണ്ടാക്കുന്നവർ ആണ് , ഇങ്ങനെ ശരീരം ശോഷിച്ചു ഇരിക്കുന്നവർക്ക് എല്ലാം വളരെ അതികം വിഷമം ഉള്ള ഒന്നു ആണ് ഇത് ആരോഗ്യം കുറവ് ആയിരിക്കും , നമ്മൾ എല്ലായിപ്പോലും, ശരീര ഭാരം കുറക്കാനും കൂട്ടാനും നോക്കുന്നവർ ആണ് . ആരോഗ്യകരമായ രീതിയിൽ വണ്ണം വെപ്പിക്കാം എന്നതിനെ കുറിച്ചാണ് ഇത് .പലർക്കും പല ആഗ്രങ്ങളാണ് ചിലർക്ക് തടി കുറയ്ക്കണം എന്ന് ആണെങ്കിൽ മറ്റു ചിലർക്ക് തടി കൂട്ടണം എന്നുള്ളത് ആയിരിക്കും.ഇന്ന് പറയാൻ പോകുന്നത് തടി കൂട്ടാൻ ഉള്ള ആഹാര ക്രമങ്ങളെ കുറിച്ചാണ്.ചിലർക്ക് തടി കൂടുതൽ ഉള്ള കാരണം പലരിൽ നിന്നും പരിഹാസം കേൾക്കാം അത് പോലെ തന്നെ തടി കുറഞ്ഞവർക്ക് പെൻസിൽ അങ്ങനെ പല പേരിലും ആളുകൾ വിളിക്കുന്നത് സ്വഭാവികം ആയിരിക്കും, എന്നാൽ ശരീര ഭാരം വർധിപ്പിക്കാൻ നിരവധി മാർഗങ്ങൾ ആണ് ഉള്ളത് ,
എന്നാൽ ആരോഗ്യപരമായ രീതിയിൽ ആണ് നമ്മൾക്ക് ശരീര ഭാരം വർധിപ്പിക്കേണ്ടത് , പോഷകഗുണം ഉള്ള ഭക്ഷണം കഴിച്ചു വേണം ശരീര ഭാരം വർധിപ്പിക്കാൻ എന്നാൽ അതിനായി നമുക് വീട്ടിൽ തന്നെ വെച്ച് നിർമിച്ചു എടുക്കാൻ കഴിയുന്ന പല ഭക്ഷണ പദാര്ഥങ്ങളും ഉണ്ട് , പോഷകം നിറഞ്ഞ ഭക്ഷണങ്ങളും ആണ് അതിന്നു വേണ്ടത് , പാൽ, ഈത്തപ്പഴ , ഉണക്കമുന്തിരി , എന്നിവ ഉപയോഗിച്ച് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒന്നാണ് ഇത് , വളരെ അതികം ഗുണം ഉള്ള ഒരു പദാർത്ഥം തന്നെ ആണ് ഇത് , ശരീരം പോഷകഗുണം ഉള്ള ആരോഗ്യപരം ആയ രീതിയിൽ ശരീരം തടിച്ചു വരുകയും ചെയ്യും ,