ദഹനം കൃത്യം ആയി നടക്കാൻ ഇഞ്ചി നീരും നെല്ലിക്ക നീരും

ശരീരത്തിലെ പ്രധാന പെട്ട ഒരു അവയവം തന്നെ ആണ് കുടൽ , ദഹന വ്യവസ്ഥയെ വളരെ അതികം സഹായിക്കുന്ന ഒന്നു തന്നെ ആണ് ഇത് , എന്നാൽ കുടലിന്റെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടന്നില്ലെന്ക്കിൽ വളരെ അതികം ബുദ്ധിമുട്ടു ആണ് വയറു വേദന പോലെ ഉള്ള പല പ്രശനങ്ങൾ നമ്മൾക്ക് വന്നു ചേരാം , അതുപോലെ ആരോഗ്യത്തിനും വളരെ അതികം ദോഷം ഉണ്ടാക്കുകയും ചെയ്യും , നമ്മൾ ഇതിനു പലപ്പോഴും നമ്മൾ ശ്രെദ്ധ നൽകാറില്ല , എന്നാൽ ഇത് എല്ലാം വളരെ അതികം ശ്രെദ്ധ നയിക്കേണ്ട ഒന്നു തന്നെ ആണ് , കുടലിനു ദഹനപീക്രിയ കൃത്യം ആയി നടക്കാതിരുന്നാൽ മലബന്ധം , തലവേദന , ഉത്തര രോഗങ്ങൾ ,

 

 

ഉറക്ക കുറവ് എന്നിവ ഉണ്ടാവാൻ സാധ്യത കൂടുതൽ ആണ് , എന്നാൽ കൃത്യം ആയി ദഹനം നടക്കാൻ , എന്നാൽ നമ്മളുടെ ദഹന പ്രക്രിയയെ കൃത്യം ആയ രീതിയിൽ നടക്കാൻ വേണ്ടി ഉള്ള പല വഴികൾ ആണ് ഉള്ളത് , എന്നാൽ വീട്ടിൽ ഇരുന്നു തന്നെ നമ്മൾക്ക് നല്ല ഒരു പ്രതിവിധി ഉണ്ടാക്കി എടുക്കാനും കഴിയും , വളരെ നല്ല ഒരു ഗുണം ചെയുന്ന ഒന്നു താനെ ആണ് ഇത് ,നമ്മൾക്ക് കൃത്യ സമയത്തു ഭക്ഷണം കഴിക്കുക , കൂടാതെ ഇഞ്ചി നെല്ലിക്ക നീര് എന്നിവ ചേർത്ത് കഴിക്കുന്നത് വളരെ നല്ലതു ആണ് , എന്നാൽ നമ്മൾക്ക് ഈ രീതി ഉപയോഗിച്ചു നമ്മളുടെ ദഹനം കൃത്യം ആയി നടത്താൻ കഴിയും ,

Leave a Reply

Your email address will not be published. Required fields are marked *