കടുക് വാങ്ങുമ്പോൾ നല്ലതാണോ ചീത്തയാണോ എന്ന് അറിയാൻ ഇങ്ങനെ ചെയുക

ഇന്ത്യയിൽ സർവ്വസാധാരാണമായി ഉപയോഗിക്കുന്ന ഒരു വ്യഞ്ജനമാണ്‌ കടുക്. കറികളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു വ്യഞ്ജനം കൂടിയാണ്‌ കടുക്. മിക്ക കറികളിലും സ്വാദ് കൂട്ടുന്നതിനായി അവസാനം കടുക് എണ്ണയിൽ ഇട്ട് വറുത്ത് ചേർക്കുന്നു. ഈ സസ്യം ഭാരതത്തിൽ ഉടനീളം വളരുന്നതുമാണ്‌ ദിവസവും കടുക് കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതല്ല. എല്ലാവിധ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കടുക്. തടി കുറയ്ക്കാൻ പലതരത്തിലുള്ള മരുന്നുകൾ കഴിച്ചും മടുത്ത് കാണുമല്ലോ. ദിവസവും അൽപം കടുക് കഴിച്ച്‌ നോക്കൂ. ആഴ്‌ച്ചകൾ കൊണ്ട് തന്നെ തടി കുറയ്ക്കാനാകും. സെലേനിയം, മഗ്നീഷ്യം എന്നിവ അടങ്ങിയ ഒന്നാണ് കടുക്

 

എന്നാൽ നമ്മളുടെ വീടുകളിൽ കടുക്കടുക് വാങ്ങുമ്പോൾ അത് നല്ലതാണോ ചീത്തയാണോ എന്ന് എല്ലാവർക്കും സംശയം ഉള്ള ഒരു കാര്യം ആണ് , എന്നാൽ അത് പരിഹരിക്കുന്ന ഒരു വീഡിയോ ആണ് ഇത് , ചില സമയങ്ങളിൽ കടുക്കിൽ മായം കലർത്തി വരുന്നത് കൂടുതൽ ആയിരുന്നു എന്നാൽ ഇങ്ങനെ ഉള്ള കടുകു വളരെ പെട്ടാണ് ഒന്നും മനസിലാകാൻ സാധിക്കില്ല , എന്നാൽ പല തരത്തിൽ ഉള്ള ചെറിയ മണികൾ പോലെ ഉള്ള വസ്തുക്കൾ പുറമെ നിന്നും വാങ്ങുന്ന കടുക്കിൽ ഇടാറുള്ളത് പതിവ് ആണ് എന്നാൽ ഇത് എല്ലാം നമ്മളെ വലിയ രീതിയിൽ കുഴപ്പങ്ങൾ ഉണ്ടാക്കുന്ന ഒന്ന് ആണ് , എന്നാൽ കടുക്ക മായം ഉണ്ടോ എന്നു തിരിച്ചറിയാൻ ഉള്ള ഒരു വിദ്യ ആണ് ഇത് ,

Leave a Reply

Your email address will not be published. Required fields are marked *