ഒരു മിനിറ്റിൽ കറുത്ത മുഖം വെളുത്തു സുന്ദരമാകും

മുഖ സൗന്ദര്യം എന്നത് എല്ലാവരെയും ആകർഷിക്കുന്ന ഒരു കാര്യം തന്നെ ആണ് എന്നാൽ മുഖത്തെ കറുത്ത പാടുകൾ എല്ലാവരെയും അലട്ടും എന്നാൽ ഈ പ്രശനങ്ങൾ എല്ലാം പരിഹരിക്കാൻ ഇതാ ഇപ്പോൾ ഒരു മാർഗം ,മുഖം വെളുക്കാനും മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കാനും നമ്മൾ പലതരത്തിൽ ഉള്ള ക്രീമുകളും ഫേസ് വാഷുകളും , ഫേസ് പാക്ക് എന്നിവ ഉപയോഗിക്കാറുണ് , എന്നാൽ അവയെല്ലാം കൃത്രിമ വസ്തുക്കൾ കൊണ്ട് നിർമ്മിച്ചത് ആയതുകൊണ്ട് നമ്മൾക്ക് കുറച്ചു കാലം ഉപയോഗിച്ച നമ്മുടെ മുഖത്തിനു നല്ലതല്ല ,എന്നാൽ പ്രകൃതിയിൽ ദത്തം ആയ രീതിയിൽ വീട്ടിൽ ഇരുന്നു താനെ ഉണ്ടാക്കാൻ കഴിയുന്ന ഒരു ഫേസ് പാക്ക് ആണ് ഇത് ,

 

വളരെ ഔഷധ ഗുണം ഉള്ളതും വളരെ അതികം ഫലം തരുന്നതും ആയ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഈ വീഡിയോയിൽ ,എന്നാൽ ബ്യൂട്ടിപാർലറിൽ പോയി ഫേസ് പാക്ക് ചെയ്യുന്നവർക്ക് വീട്ടിൽ ഇരുന്നു തന്നെ ഫേസ് പാക്ക് നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് , അരിപൊടി , കടല മാവ് , മുൾട്ടാണിമിറ്റി , തേങ്ങാ പാൽ എന്നിവ ചേർത്ത് മിക്സ് ചെയ്ത ശേഷം മുഖത്ത് പുരട്ടുക , മുഖത്തെ കറുത്ത പാടുകൾ എല്ലാം നീക്കം ചെയ്യാൻ ഈ ഒരു വിദ്യ വളരെ നല്ലതു ആണ് , കറുത്ത മുഖം പാലുപോലെ വെളുത്തു തുടുക്കുകയും ചെയ്യും വളരെ നല്ല ഒരു ഗുണ തരുന്ന ഒരു ഫേസ് പാക്ക് ആണ് ഇത് , യാതൊരു വിധത്തിൽ ഉള്ള സൈഡ് എഫക്ട് ഇല്ലത്ത ഒരു ഒറ്റമൂലി ആണ് ഇത് , ദിവസവും ഇത് ഉപയോഗിച്ചാൽ മുഖം വളരെ വെളുത്തു ഇരിക്കും ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *