കിഴങ്ങുവർഗ്ഗത്തിൽ പെട്ട ഒരു ഭക്ഷ്യവിളയാണ് കൂർക്ക. ഉഷ്ണമേഖലാപ്രദേശങ്ങളിലും മിതശീതോഷ്ണമേഖലാ പ്രദേശങ്ങളിലും ഈ വിള നന്നായി വളരും. പാചകം ചെയ്താൽ വളരെ സ്വാദിഷ്ഠവും പോഷക സമൃദ്ധവുമാണ് കൂർക്ക. ചീവിക്കിഴങ്ങ്, ചൈനീസ് പൊട്ടറ്റോ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഏത് മണ്ണിലും കൂർക്ക കൃഷിചെയ്യാം എങ്കിലും നല്ല വളക്കൂറും നീർവാർച്ചയുള്ളതും അല്പം മണൽ കലർന്ന പശിമരാശിമണ്ണാണ് കൃഷിക്ക് അനുയോജ്യം. വർഷത്തിൽ രണ്ട് തവണയാണ് കൂർക്ക കൃഷിചെയ്യുന്നത്.ദഹന പ്രശ്നങ്ങൾ പലപ്പോഴും പല തരത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് കൂർക്ക.
കൂർക്ക കഴിക്കുന്നത് ഒരിക്കലും നിങ്ങളിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല, ആരോഗ്യത്തിന് വളരെ നല്ലതു തന്നെ ആണ് ഇത് , എന്നാൽ ഈ കൂർക്ക തൊലി കളഞ്ഞു എടുക്കാൻ വളരെ ബുദ്ധിമുട്ട് ഉള്ള ഒരു കാര്യം തന്നെ ആണ് , തൊലി കളയാൻ എല്ലാവരും വളരെ അതികം കഷ്ടപ്പെടുന്നത് നമുക് കണ്ടിട്ടുണ്ട് മണ്ണ് പുരണ്ടതും ചെളിയും കാരണം വളരെ ബലം ഉള്ള തൊലി ആയിരിക്കും എന്നാൽ ഇവ ഇളക്കി മാറ്റി തൊലി കളഞ്ഞു വൃത്തിയാക്കി എടുക്കാൻ വളരെ ഇതാ ഒരു എളുപ്പ വഴി വന്നിരിക്കുന്നു , ഈ വീഡിയോ കാണുക ,