കുട്ടികൾ നല്ലോണ്ണം ഭക്ഷണം കഴിക്കാൻ ഈ പദാർത്ഥം ഉണ്ടാക്കി നൽകിനോക്കൂ

കുഞ്ഞുങ്ങൾ ഭക്ഷണം കഴിക്കാൻ മടി കാണിക്കുമ്പോൾ മറ്റാരേക്കാളും വിഷമിക്കുന്നത് അമ്മമാർ തന്നെയാണ്. സ്വന്തം കുഞ്ഞിനെ കുറച്ചെങ്കിലും ഭക്ഷണം കഴിപ്പിക്കുക എന്നത് തന്നെയാണ് നമുക്കിടയിലെ പല അമ്മമാരുടെയും ഏറ്റവും വലിയ വെല്ലുവിളി.വളരുന്ന പ്രായത്തിൽ പോഷകഗുണങ്ങൾ ഏറെയുള്ള ഭക്ഷണങ്ങൾ ശരീരത്തിലെത്തേണ്ടത് വളരെ അത്യാവശ്യമാണ്. രണ്ട് വയസ്സ് മുതൽ എട്ട് വയസ്സ് വരെയുള്ള കുട്ടികളിൽ വിശപ്പില്ലായ്മ, ഭക്ഷണം കഴിക്കാനുള്ള മടി തുടങ്ങിയവ സ്ഥിരമായി കണ്ടുവരുന്നു. ഇതിന് പരിഹാരം കാണാൻ ആദ്യം അമ്മമാർ ചെയ്യേണ്ടത് നിങ്ങളുടെ കുറമ്പനെയും കുറുമ്പിയെയുമൊക്കെ ഭക്ഷണം കഴിപ്പിക്കാനുള്ള ഒരു ഷെഡ്യൂൾ തയ്യാറാക്കുക എന്നതാണ്. മുതിർന്നവർ കഴിക്കുന്ന സമയം അനുസരിച്ചല്ല കുട്ടികൾക്ക് ഭക്ഷണം നൽകേണ്ടത്. അവർക്ക് ഇടവിട്ട് ഭക്ഷണം കൊടുക്കാം.

ദിവസം അഞ്ച് തവണയെങ്കിലും കുഞ്ഞുങ്ങൾക്ക് ഭക്ഷണം നല്കണം. അവരെക്കൊണ്ട് ധാരാളം വെള്ളം കുടിപ്പിക്കുകയും വേണം. ഇതൊക്കെ കുഞ്ഞുൾക്കുള്ള ഭക്ഷണ ചാർട്ടിൽ ഉൾപ്പെടുത്തണം. എന്നാൽ അവർക്ക് പോഷക ഗുണം ഉള്ള ഭക്ഷണം തന്നെ ആണ് വേണ്ടത് അത് കഴിച്ചാൽ മാത്രം ആണ് അവരുടെ ശരീരത്തിൽ പിടിക്കുകയുള്ള് .എന്നാൽ അത്തരത്തിൽ ഉള്ള ഭക്ഷണം ഉണ്ടാക്കി നൽകുകയാണ്‌വേണ്ടത് എന്നാൽ അത്തരത്തിൽ ഉള്ള ഭക്ഷണം ആണ് ഈ വീഡിയോയിൽ ഉണ്ടാകുന്നത് , പോഷക ഗുണം ഉള്ള ഭക്ഷണം നമ്മൾക്ക് വളരെ ഗുണം ചെയുകയും ചെയ്യും , വീട്ടിൽ തന്നെ ഉള്ള പോഷക ഗുണം ഉള്ള ഭക്ഷണ പദാർത്ഥങ്ങൾ വെച്ച് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒന്നാണ് ,

Leave a Reply

Your email address will not be published. Required fields are marked *