മുടി കൊഴിച്ചിൽ പലപ്പോഴും നിങ്ങളെ വേട്ടയാടി കൊണ്ടിരിക്കുകയാണോ എങ്കിൽ നിങ്ങൾക്ക് മുടി കൊഴിച്ചിൽ മറന്ന് കൊഴിഞ്ഞ സ്ഥലത്തു മുടിവളരാന്‍ ഉള്ള ഒരു അടിപൊളി മാർഗം ഇതിലൂടെ ലഭിക്കുന്നതാണ്. ഇന്നത്തെ കാലത്തു ഏറ്റവും കൂടുതൽ ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിലും കൊഴിഞ്ഞ സ്ഥാനത്തു പുതിയ മുടി വരാത്തതും. നീളമുള്ള നല്ല ഉള്ളുള്ള മുടി ആഗ്രഹിക്കത്തൻവറായി ഇന്ന് ആരുംതന്നെ ഇല്ല. എന്നാൽ ഇന്നത്തെ നമ്മുടെ ജീവിതശൈലിയിൽ വന്ന ഭക്ഷണത്തിന്റെ മാറ്റവും, കാലാവസ്ഥയിൽ പൊടിപടലങ്ങളുമെല്ലാം നമ്മുടെ മുടിയെ വളരെയധികം ബാധിക്കുന്നുണ്ട്.
എന്നാൽ നമ്മൾക്ക് വീട്ടിൽ ഇരുന്നു തന്നെ മുടി കൊഴിച്ചാൽ മാറാൻ സഹായിക്കുന്ന ഒന്ന് തന്നെ ആണ് ഇത് വീട്ടിൽ വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന നിരവധി മാർഗ്ഗങ്ങൾ ഉണ്ട് അത് എല്ലാം നമ്മളുടെ മുടി കൊഴിച്ചാൽ പെട്ടാണ് നിൽക്കാൻ സഹായിക്കുകയും ചെയ്യും അതിനായി കഞ്ഞി വെള്ളം എടുത്തു തല കഴുകുന്നതും നല്ലതു ആണ് മുടി കൊഴിച്ചാൽ നിൽക്കാൻ സഹായിക്കുന്ന ഒരു ഘടകം ആണ് , അതുപോലെ തന്നെ നാളികേര വെള്ളം കുടിക്കുന്നതും തലയിൽ കഴുകുന്നതും വളരെ നല്ലതു ആണ് , എന്നാൽ ഇങ്ങനെ നിരവധി മാർഗ്ഗങ്ങൾ ആണ് ഉള്ളത് , മുടിയുടെ കാര്യത്തിൽ നല്ലോണം ശ്രെദ്ധ വേണം ഇല്ല എങ്കിൽ വളരെ അതികം ബുദ്ധിമുട്ട് ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,