ചുമ,ജലദോഷം എന്നിവയുടെ അടിവേര് ഇളക്കും ഈ ഒരു വെളുത്തുള്ളി

കഫക്കെട്ട് ചുമ ജലദോഷം എന്നിവ നമ്മൾക്ക് സാധാരണ ആയി വരുന്ന ഒരു അസുഖം താനെ ആണ് മഴ തണുപ്പ്കാലം ആയി കഴിഞ്ഞാൽ നമ്മളിൽ പലർക്കും വരുന്ന ഈ ഒരു അസുഖം വളരെ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത് , കഫം കെട്ടും ചുമയും മാറ്റി എടുക്കാൻ ഇനി ഒരു ഡോക്ടറുടെ സേവനവും തേടി പോകേണ്ട ആവശ്യം ഇല്ല. ഇത് എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിൽ വച്ച് തന്നെ മാറ്റി എടുക്കുവാൻ ആയി സാധിക്കും. അതിനുള്ള അടിപൊളി വഴി ആണ് നിങ്ങൾക്ക് ഇതിലൂടെ മനസിലാക്കി എടുക്കുവാൻ സാധിക്കുക. പൊതുവെ മഴക്കാലം മഞ്ജു കാലം ഒക്കെ ആവുമ്പോൾ ആണ് കൂടുതൽ പേർക്കും ഇത്തരത്തിൽ കഫം കെട്ടും ജല ദോഷവും അതുപോലെ നിർത്താതെ ഉള്ള ചുമയും ഒക്കെ വരുന്നത് എന്ന് തന്നെ പറയാം.

 

 

ഇത് പ്രായമായ ആളുകൾ മുതൽ ചെറിയ കുട്ടികളിൽ വരെ കണ്ടു വരുന്ന ഒരു അസുഖം തന്ന ആണ്. അത് മാത്രമല്ല ഇത് വന്നു കഴിഞ്ഞാൽ മിക്ക്യ ആളുകളും മെഡിക്കൽ ഷോപ്പുകളിൽ പോയി ഔർപാട് പണം കൊടുത്തു കൊണ്ട് മരുന്നുകൾ വാണി കഴിക്കുന്നത് കണ്ടിട്ടുണ്ട് എന്നാൽ ഇത്തരത്തിൽ നിങ്ങളിൽ ഉണ്ടായേക്കാവുന്ന ചുമ ജലദോഷം കഫം കേട്ട് എന്നിവ എല്ലാം പെട്ടന്ന് തന്നെ മാറ്റി എടുക്കാൻ ഉള്ള ഒരു ആയുർവേദ ഒറ്റമൂലി ആണ് ഇത് , വെളുത്തുള്ളി ഉപയോഗിച്ച് നമുക് നമ്മളുടെ കഫക്കെട്ടും മറ്റും മാറ്റി എടുക്കാൻ കഴിയും ,

Leave a Reply

Your email address will not be published. Required fields are marked *