വെറ്റില ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ ഗുണം കണ്ടോ

വെറ്റില വെറും ഒരു ഇലയല്ല. അറിയുംതോറും മൂല്യമേറിടുന്ന ഒരു ഔഷധം കൂടിയാണ്. എല്ലാ മംഗളകാര്യങ്ങൾക്കും ഭാരതീയർക്ക് വെറ്റില കൂടിയേതീരൂ. വെറ്റില ഏറെ ഔഷധഗുണമുള്ളതാണ്, പാക്കും ചുണ്ണാമ്പും പുകയിലയും ഒന്നും കൂടെ കൂടരുതെന്നു മാത്രം.വെറ്റിലയിൽ ജീവകം സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ, കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. കാൽസ്യം ധാരാളം അടങ്ങിയിട്ടുള്ള വെറ്റിലയുടെ ഔഷധഗുണങ്ങൾ ഇതാ…നല്ലൊരു വേദനസംഹാരിയണ് വെറ്റില. വെറ്റില അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടുക. വേദനയ്ക്കു ശമനം ലഭിക്കും. വെറ്റില ചവച്ചു നീരിറക്കുക. ഉള്ളിലുള്ള വേദയനയ്ക്ക് ആശ്വാസമേകും. മുറിവിൽ വെറ്റില വച്ച ശേഷം ബാൻഡേജിട്ടാൽ മുറിവ് വേഗം ഉണങ്ങും. എന്നാൽ ഇങ്ങന നിരവധി ഗുണങ്ങൾ ആണ് വെറ്റില കഴിക്കുന്നതുകൊണ്ടു നമ്മൾക്ക് ലഭിക്കുന്നത്‌ ,

 

 

ശരീരത്തിലെ കൊഴുപ്പ് കുറക്കാൻ സഹായിക്കുന്നു ,വെറ്റില ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ മലബന്ധം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്‌. അതും ഈ വിഡിയോയിൽ കാണുന്നപോലെ വെറ്റില ഉപയോഗിച്ചാൽ നിങ്ങളുടെ എത്ര കടുത്ത മലബന്ധവും മാറ്റം. അതുപോലെ വളരെ അതികം ഗുണം തന്നെ ആണ് വെറ്റില കഴിക്കുന്നത് , വയറു വേദന എന്നിങ്ങനെ ഉള്ള എല്ലാ പ്രശനങ്ങൾക്ക് പൂർണമായ ഒരു ഫലം രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും , വെറ്റില കഴിക്കുന്നതിലൂടെ , ദിവസവും വെറ്റില ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചു കഴിഞ്ഞാൽ വളരെ നല്ല ഒരു ഗുണം തന്നെ ആണ് ,

Leave a Reply

Your email address will not be published. Required fields are marked *