മുടി അഴക് ആണ് എല്ലാ സ്ത്രീകളുടെയും സൗന്ദര്യം , എന്നാൽ മുടിക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ വളരെ വിഷമം തന്നെ ആണ് , സ്ത്രീകൾക്ക് നല്ല മുടിയെന്നത് എല്ലാവർക്കും എപ്പോഴും കിട്ടുന്ന ഭാഗ്യമില്ല,എന്നാൽ മുടി വളർന്നിട്ടും അത് നരച്ചു പോവുന്നത് എല്ലാവരെയും അലട്ടുന്ന ഒരു പ്രശനം ആണ് , നല്ല മുടിയ്ക്കു പാരമ്പര്യം പ്രധാനപ്പെട്ടൊരു ഘടകമാണ്. ഇതിനു പുറമേ നല്ല ഭക്ഷണം, നല്ല മുടി സംരക്ഷണം, നല്ല അന്തരീക്ഷം, അതായത് മുടിയ്ക്കു നല്ല അന്തരീക്ഷം എന്നതെല്ലാം പ്രധാനമാണ് ഇതിൽ.മുടി നരയ്ക്കുന്നത് പ്രായമാകുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രക്രിയയാണെങ്കിലും ചിലപ്പോൾ ചെറുപ്രായത്തിൽ തന്നെ ഇത് പലർക്കും ഒരു പ്രശ്നമായി വരാറുണ്ട്.
കഴിയ്ക്കുന്ന ഭക്ഷണത്തിലെ പ്രശ്നം മുതൽ തലയിൽ ഒഴിയ്ക്കുന്ന വെള്ളം വരെ ഇതിന് വില്ലനാകുന്നു. ചില തരം അസുഖങ്ങളും മരുന്നുകളുമെല്ലാം തന്നെ ഇത്തരം കാര്യങ്ങൾക്കു കാരണമാകുന്നു. മുടി നരയ്്ക്കുന്നതു തടയാൻ, നരച്ച മുടി വീണ്ടും കറുക്കാൻ ഡൈ പോലുള്ള കൃത്രിമ വഴികൾ പരീക്ഷിയ്ക്കുന്നതിനു പകരം തികച്ചും പ്രകൃതിദത്തമായ വഴികൾ ധാരാളം ഉണ്ട് , നെല്ലിക്ക പൊടി കറ്റാർവാഴ എന്നിവ ഉപയോഗിച്ച് നമുക് നമ്മളുടെ തലയിലെ എല്ലാ പ്രശനങ്ങളും പരിഹരിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് . വളർച്ചയില്ലാതെ നരച്ചുപോയ മുടി കറുക്കാനും മുടി വളരാനും ഇത് സഹായിക്കും കൂടുതൽ അറിയാൻ വീഡിയോ കാണുക ,