ഒരു വെണ്ടയ്ക്ക മതി നരച്ച മുടി വേരോടെ കറുപ്പാകും

മുടി നരയ്ക്കുന്നതാണ് പലരേയും അലട്ടുന്നത്. ചെറുപ്പത്തിലേ തന്നെ നര വരുന്നത് ഇന്നത്തെ കാലത്ത് പല ചെറുപ്പക്കാരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് പരിഹാരമായി കൃത്രിമ വൈദ്യങ്ങള്‍ പരീക്ഷിയ്ക്കാതെ ചില അടുക്കളക്കൂട്ടുകള്‍ പ്രയോഗിയ്ക്കാം. മുടി ചെറുപ്പത്തിൽ തന്നെ നരയ്ക്കുന്നതിന് കാരണങ്ങൾ പലതുണ്ട്. അകാല നര എന്ന പ്രത്യേക പദം ആണ് നാം ഇതിനെ സൂചിപ്പിയ്ക്കുവാൻ ഉപയോഗിയ്ക്കുന്നതും. പാരമ്പര്യം, സ്‌ട്രെസ്, മുടിയിൽ ഉപയോഗിയ്ക്കുന്ന കെമിക്കലുകൾ, മുടിയിൽ നടത്തുന്ന പരീക്ഷണങ്ങൾ, വെള്ളം ഇവയെല്ലാം ഇതിനുള്ള ചില പ്രത്യേക കാരണങ്ങൾ തന്നെയാണ ജനിതക പ്രത്യേകതകൾ മൂലമോ, പ്രായമോ,ഹോർമോൺ വ്യത്യാസങ്ങൾ മൂലമോ ഒക്കെ മുടിയിൽ നര വരാം.

 

 

എന്നാൽ ഇത് കറുപ്പിക്കാൻ നമ്മൾ സാധാരണഗതിയിൽ ആശ്രയിക്കുന്ന മാർഗങ്ങളെല്ലാം അൽപം കടുപ്പമുള്ളതാണ്. കാരണം ധാരാളം രാസവസ്തുക്കളടങ്ങിയ ‘ഡൈ’ ആണ് പലപ്പോഴും മുടി കറുപ്പിക്കാനായി നമ്മളുപയോഗിക്കുന്നത്. പെട്ടെന്ന് ഫലം കിട്ടാനാണ് നമ്മൾ ഇത്തരത്തിലുള്ള ‘ഡൈ’കൾ പരീക്ഷിക്കുന്നത്. എന്നാൽ ഇത് പിന്നീട് മുടിയുടെ ആരോഗ്യം നഷ്ടപ്പെടാനും മുടികൊഴിച്ചിലിനുമെല്ലാം കാരണമാകുന്നു. എന്നാൽ മുടി കളർ ചെയ്യാൻ നല്ല പ്രകൃതി ദത്തം ആയ രീതിയിൽ ഉള്ള മാർഗ്ഗങ്ങൾ തന്നെ ആണ് നല്ലത് , വീട്ടിൽ തന്നെ ലഭിക്കുന്ന മൈലാഞ്ചി പൊടിയും ആവണക്കെണ്ണയും ചേർത്ത് ഉണ്ടാക്കിയ മിശ്രിതം തലയിൽ തേച്ചു കഴിഞ്ഞാൽ നല്ല രീതിയിൽ ഉള്ള റിസൾട്ട് ലഭിക്കുകയും ചെയ്യും കൂടുതൽ അറിയൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *