തൊണ്ടയിലെ കഫം അലിഞ്ഞുപോകാൻ ഈ ഒറ്റമൂലി

കഫക്കെട്ട് കുഞ്ഞുങ്ങളെ മുതൽ മുതിർന്നവരെ വരെ പലപ്പോഴും അലട്ടുന്ന രോഗാവസ്ഥയാണ്. തണുപ്പ് കാലം ആയി കഴിഞ്ഞാൽ വലിയ രീതിയിൽ കണ്ടു വരുന്ന ഒന്ന് തന്നെ ആണ് ഇത് , ഇത് വേണ്ട രീതിയിൽ ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ അണുബാധയിലേയ്ക്കു വഴി തെളിയ്ക്കാം. ജലദോഷം പോലുള്ള അവസ്ഥകൾ വരുമ്പോൾ കഫക്കെട്ട് വരുന്നത് സർവ്വ സാധാരണയാണ്. ഇതിനായി പലപ്പോഴും പലരും ആശ്രയിക്കാറ് ആന്റിബയോട്ടിക് മരുന്നുകളാണ്. എന്നാൽ ഇവയുടെ സ്ഥിരം ഉപയോഗവും അടിക്കടിയുളള ഉപയോഗവുമെല്ലാം തന്നെ മറ്റു പ്രശ്‌നങ്ങൾക്കു വഴി വയ്ക്കും കഫക്കെട്ടിന് പ്രയോഗിയ്ക്കാവുന്ന പ്രകൃതിദത്ത മരുന്നുകൾ ധാരാളമുണ്ട്. നാടൻ കൂട്ടുകൾ ഉപയോഗിച്ചു തയ്യാറാക്കാവുന്ന മരുന്നുകളാണ് ഇവ.

 

ഇത്തരത്തിലെ ഒരു മരുന്നിനെക്കുറിച്ചറിയൂ.
കുരുമുളക്ക് , മുരിങ്ങ എങ്കിലേ , മഞ്ഞൾ പൊടി എന്നിവ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. നമ്മുടെ നാട്ടിൻ പുറങ്ങളിൽ ഉപയോഗിച്ചു വരുന്ന മരുന്നാണിത്. അതുപോലെ തന്നെ നമ്മുടെ തൊടിയിലും മുറ്റത്തുമെല്ലാം കാണുന്ന പ്രത്യേക ഗന്ധമുളള ഇത് കുഞ്ഞുങ്ങൾക്കു പറ്റിയ ഏറ്റവും നല്ല മരുന്നുകളിൽ ഒന്നാണ്.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കുന്ന പനിക്കൂർക്ക ചിലയിടങ്ങളിൽ കഞ്ഞിക്കൂർക്കയെന്നും അറിയപ്പെടുന്നുണ്ട്. നീക്കൂർക്ക എന്നതിനു പുറമേ കർപ്പൂര വല്ലി, കഞ്ഞിക്കൂർക്ക, നവര തുടങ്ങിയ പല പേരുകളും ഇതിനുണ്ട്. കാർവക്രോൾ എന്ന രാസവസ്തുവാണ് ഇതിൽ പ്രധാനമായും അടങ്ങിയിരിയ്ക്കുന്നത്. അതുപോലെ തന്നെ മുരിങ്ങ ഇല മഞ്ഞൾ പൊടി കുരുമുളകു എന്നിവ ഉപയോഗിച്ചും നമ്മൾക്ക് കഫക്കെട്ട് മാറ്റം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *