മുഖ സൗന്ദര്യത്തിനു പ്രകൃതിദത്തമായ സിമ്പിൾ ഓയിൽ

മുഖ സൗന്ദര്യം ആണ് എല്ലാവരുടെയും ആവശ്യം , മുഖത്തെ തിളക്കം നില നിർത്താൻ നമ്മൾ പല വഴികൾ നോക്കുന്നവർ ആണ് , എന്നാൽ ഇവ എല്ലാം പല പ്രശനങ്ങൾ ഉണ്ടാക്കുകയും ചെയ്യും കടകളിൽ നിന്നും വാങ്ങാൻ ലഭിക്കുന്ന ക്രീമുകൾ പലപ്പോഴും നമ്മളെ വലിയ രീതിയിൽ അലട്ടുന്ന പ്രശനങ്ങൾ ഉണ്ടാക്കാം മുഖ കുരു കറുത്ത പാടുകൾ എന്നിവ , എന്നാൽ പ്രകൃതിദത്തവും ആരോഗ്യപരവും ആയ രീതിയിൽ ഉള്ള മരുന്നുകൾ ആണെങ്കിൽ വളരെ നല്ലതു ആണ് , എന്നാൽ ഇങ്ങനെ ഉള്ള നിരവധി ഒറ്റമൂലികൾ ഉണ്ട് , മുഖത്തെ കറുത്ത പാടുകൾ കുരുക്കൾ , എന്നിവ ഇല്ലാതാകുകയും ചെയ്യും , വളരെ നല്ല ഒരു ഓയിൽ ആണ് ഇത് , വെളിച്ചെണ്ണ, ഷിയ ബട്ടർ ഓയിൽ, ഒലിവ് ഓയിൽ തുടങ്ങിയ പ്രകൃതിദത്ത എണ്ണകൾ നൂറ്റാണ്ടുകളായി ചർമ്മസംരക്ഷണത്തിനും മുടി സംരക്ഷണത്തിനും ഉപയോഗിക്കുന്നു.

 

തലമുറകൾ തലമുറകൾ അവയെ വിവിധ മോയ്സ്ചറൈസിംഗ്സംരക്ഷിത, ആൻറി ബാക്ടീരിയൽ ഗുണങ്ങൾക്കായി പ്രചരിപ്പിക്കുന്നു. ആധുനിക സൗന്ദര്യവർദ്ധക, വെൽനസ് വ്യവസായങ്ങളുടെ വളർച്ചയോടെ, ഇവയെല്ലാം ഇല്ലാതായി എന്നാൽ നമുക് വീട്ടിൽ തന്നെ ആയുർദപരം ആയ രീതിയിൽ ഉള്ള ഓയിൽ നിർമിച്ചു എടുക്കാനും കഴിയും , ഓറഞ്ച് തൊലി വെളിച്ചെണ്ണയിൽ ഇട്ടു തിളപ്പിച്ച് എടുക്കുന്ന ഒരു ഓയിൽ ആണ് ഇത് എന്നാൽ ഈ ഓയിൽ വളരെ ഉപകാരം ചെയുന്ന ഒന്ന് തന്നെ ആണ് , മുഖത്തെ തിളക്കം കൂട്ടുകയും കറുത്ത പാടുകൾ ഇല്ലതാക്കുകയും ചെയ്യും ,

Leave a Reply

Your email address will not be published. Required fields are marked *