പ്രേമേഹം നമ്മളുടെ ഇടയിൽ വളരെ വലിയ ഒരു രീതിയിൽ കടന്നു വന്നു കഴിഞ്ഞിരിക്കുന്നു , പലരുടെയും ജീവിതത്തിൽ ഇപ്പോൾ പ്രേമേഹം ഒരു വില്ലൻ ആയി മാറിയിരിക്കുകയാണ് , എന്നാൽ ഈ പ്രേമേഹത്തിന്റെ ലക്ഷണങ്ങളെ കുറിച്ചു അറിയാൻ നമ്മൾ എല്ലാവരും വിട്ടുപോവുകയും ചെയ്യും ,എന്നാൽ പ്രേമേഹം വരുന്നതിനു മുൻപ്പ് തന്നെ തിരിച്ചറിയാൻ ശരീരം പല ലക്ഷണങ്ങൾ നമ്മൾക്ക് കാണിച്ചു തരുകയും ചെയ്യും , എന്നാൽ നമ്മൾ പലരും അത് അവഗണിക്കുകയാണ് ചെയുന്നത് , എന്നാൽ പ്രേമേഹം ആദ്യം മുതൽ അറിഞ്ഞു ചികിൽസിച്ചു കഴിഞ്ഞാൽ വളരെ നല്ലത്ത് ആണ് എന്നാൽ പിന്നീട് ചികിൽസിച്ചാൽ ബേധം അവൻ വളരെ അതികം സമയം എടുക്കുകയും ചെയ്യും , എന്നാൽ പ്രേമേഹത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഒരു വൈദ്യ പരിശോധനക്ക് തയാറെടുക്കണം ,
നമ്മളുടെ ശരീരത്തിൽ ഇൻസുലിന്റെ അളവ് കുറയുന്നത് മൂലം ആണ് നമ്മൾക്ക് പ്രേമേഹം വന്നു ചേരാൻ സാധ്യത കൂടുതൽ . പ്രമേഹത്തിൻറെ സാന്നിധ്യം മനസിലാക്കാൻ സഹായിക്കുന്ന ലക്ഷണങ്ങളാണ് ഇവിടെ പറയുന്നത്.ഇടക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ പ്രമേഹം മൂലമാകാം. രക്തത്തിലെ പഞ്ചസാരയിലുള്ള വർദ്ധനവ് രോഗം രൂക്ഷമാക്കും. ഇത് രക്തത്തിലെ ദ്രവങ്ങളുടെ അളവ് കൂട്ടുകയും കിഡ്നിയിൽ കൂടുതൽ സമ്മർദ്ധത്തിന് കാരണമാവുകയും ചെയ്യും. എന്നാൽ ശരീരം നല്ല രീതിയിൽ മാറ്റങ്ങൾ വന്നാൽ മാത്രം ആണ് നമ്മൾ പ്രമേഹത്തിനുള്ള ചികിത്സകൾ തുടങ്ങുകയുള്ളു , എന്നാൽ അവ ഏതാണ് എന്ന് നോക്കാം കുടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/cFYq78loRbQ