തടി കുറയുന്നത് ചിലരുടെ പ്രധാന ലക്ഷ്യമാകുമ്പോൾ തടി കൂടുന്നതാണ് ചിലരുടെ ലക്ഷ്യം. എന്നാൽ നമ്മളിൽ പലരും ഇന്ന് തടി ഇല്ലാത്തവർ ആണ് ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രെദ്ധ കൊടുക്കാത്തകാരണം ശരീരം താടിക്കാതെ വരുകയും ചെയ്യും നല്ല ഭക്ഷണം കഴിച്ചിട്ടും ശരീരം മെച്ചപ്പെടുന്നില്ല എന്നാണ് എല്ലാവരുടെയും വിഷമം ,വല്ലാതെ മെലിഞ്ഞിരിയ്ക്കുന്നത് ആരോഗ്യകരമല്ലെന്നു മാത്രമല്ല, കാണാനും വലിയ സുഖം നൽകുന്ന ഒന്നല്ല. ചിലർ എന്തു കഴിച്ചിട്ടും തടി കൂടുന്നില്ലെന്ന പരാതി പറയുന്നവരുമുണ്ട്. എന്നാൽ ഇങ്ങനെ ഉള്ളവർ ആണ് ശരീര ഭാരം കൂടാൻ നോക്കുന്നവർ ആണ് എന്നാൽ ഇങ്ങനെ എന്ത് കഴിച്ചിട്ടും തടി കാര്യം ആയി വരില്ല എന്നത് തന്നെ ആണ് എല്ലാവരുടെയും പ്രശനം , എന്നാൽ ആരോഗ്യപരം ആയ രീതിയിൽ ശരീര ഭാരം കുട്ടൻ ഉള്ള ഒരു വഴി ആണ് ഇത് ,
നമ്മളുടെ വീട്ടിൽ വെച്ച് തന്നെ നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് , വളരെ ഗുണം ചെയുന്ന ഒന്നാണ് , ഉഴുന്ന് , കടല , എള്ള് , അടിപരിപ്പ് , എന്നിവ വറുത്തു പൊടിച്ചു ഒരു ഗ്ലാസ് പാലിൽ ഇത് ചേർത്ത് കുടിച്ചു കഴിഞ്ഞാൽ വളരെ നല്ലതു ആണ് , വളരെ ഗുണം ചെയ്യും , ശരീര ഭാരം ആരോഗ്യപരം ആയ രീതിയിൽ ആവുകയും ചെയ്യും , ദിവസവും രാവിലെ ഇത് ഒരു ഗ്ലാസ് കുടിച്ചു കഴിഞ്ഞാൽ ദിവസങ്ങൾക്ക് ഉള്ളിൽ താനെന്ന നമ്മളുടെ ശരീരത്തിൽ വരുന്ന മാറ്റം നമ്മൾക്ക് കാണാൻ കഴിയും ,
https://youtu.be/Yf2P90voa9g