നമ്മളുടെ മുടി സംരക്ഷിക്കുന്ന കാര്യത്തിൽ നമ്മൾ വളരെ അതികം ശ്രെദ്ധിക്കുന്ന ഒരു കാര്യം തന്നെ ആണ് , സ്ത്രീകൾ ആണ് കൂടുതൽ ആയി മുടിയുടെ കാര്യത്തിൽ ശ്രെദ്ധ നൽകാറുള്ളത് , മിക്ക ചെറുപ്പക്കാരും നേരിടുന്ന പ്രധാന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് അകാല നര. ജീവിത ശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും പാരമ്പര്യവുമൊക്കെ മുടി നേരത്തെ നരയ്ക്കുന്നതിന്റെ ചില കാരണങ്ങളാണ്. എന്നാൽ പ്രകൃതതമായ രീതിയിൽ മുടി നരയ്ക്കുന്നത് മന്ദഗതിയിലാക്കുന്നതിനും നരച്ച മുടി കറുപ്പിക്കുന്നതിനും സഹായിക്കുന്ന ചില മാർഗ്ഗങ്ങളുണ്ട്.നിങ്ങളുടെ മുടിക്ക് നിറം നൽകാനുള്ള ഏറ്റവും ജനപ്രിയവും മികച്ചതുമായ പ്രകൃതിദത്ത ഉൽപ്പന്നമായി നിരവധി വസ്തുക്കൾ ആണ് ഉള്ളത് എന്നാൽ നമ്മളുടെ വീട്ടിൽ തന്നെ വെച്ച് നമ്മളുടെ മുടി കറുപ്പിക്കാൻ ഉള്ള ഒരു മാർഗം ആണ് ഇത് ,
വളരെ ഗുണം ചെയുന്ന ഒന്ന് തന്നെ ആണ് 60വയസ്സ് വരെ മുടി നരക്കില്ല എന്ന കാര്യത്തിലും സംശയം വേണ്ട , കടകളിൽ നിന്നും വാങ്ങാൻ ലഭിക്കുന്ന നീലാംബരി പൊടി ഉപയോഗിച്ച് ആണ് നമ്മളുടെ മുടി കറുപ്പിക്കാൻ പോവുന്നത് , എന്നാൽ ഈ പൊടി വെളിച്ചെണ്ണയിൽ ചേർത്ത് തലയിൽ തേച്ചു കഴിഞ്ഞാൽ വളരെ നല്ല ഗുണം തന്നെ ആണ് ഉണ്ടാവുന്നത് തലമുടിക്ക് സംരക്ഷണം നൽകുകയും ചെയ്യും , മുടിയുടെ കളർ കൂടുകയും നീളം കൂടുകയും ബലംഉണ്ടാവുകയും ചെയ്യും ,
https://youtu.be/ssu3w9CPl0M