ഡ്രൈ സ്കിൻ ഉള്ളവർക്ക് അവരുടെ സ്കിൻ സ്മൂത്ത് ആക്കാൻ ഉള്ള ഒരു ക്രീം ആണ് ഇത് , മുഖ സൗന്ദര്യം എന്നത് എല്ലാവരുടെയും ഒരു ആവശ്യം തന്നെ ആണ് മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യാൻ എല്ലാവരും നോക്കുന്നവർ ആയിരിക്കും ശരീര സൗന്ദര്യം തന്നെ ആണ് നമ്മളുടെ എല്ലാവരുടെയും ആഗ്രഹം , അതുപോലെ തന്നെ സൗന്ദര്യത്തിന്റെ കാര്യത്തിൽ കുടുതൽ ശ്രെദ്ധ കൊടുക്കുന്നവർ ആണ് , മുഖത്തെ കറുത്ത പാടുകളും അതുപോലെ വരണ്ട ചർമവും നമ്മളെ വല്ലാത്ത അലട്ടുന്ന ഒരു കാര്യം തന്നെ ആണ് ,എന്നാൽ നമ്മളുടെ എല്ലാവരുടെയും ആഗ്രഹം മുഖം വെളുപ്പിക്കാം എന്നതാണ്. വീട്ടിൽ ഉള്ള സാധനങ്ങൾ കൊണ്ട് തന്നെ നമുക്ക് വെളുപ്പിക്കാവുന്നതാണ്.
പുറത്ത് പോയി വെറുതെ അതും ഇതും വാങ്ങി തേച് മുഖം കിടക്കാതെ വീട്ടിൽ ഉള്ളത് വെച്ച് നമുക്ക് നല്ലൊരു അടിപൊളി ഫേസ് പാക്ക് ഉണ്ടാക്കാവുന്നതാണ്.രണ്ട് ദിവസം കൊണ്ട് തന്നെ നിങ്ങൾക്ക് നല്ലൊരു റിസൾട്ട് കിട്ടും , അതിനായി നമ്മൾക്ക് തന്നെ നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു ക്രീം ആണ് ഇത് , ചുവന്ന പരിപ്പ് ഉപയോഗിച്ച് കൊണ്ട് നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് , ഈ പരിപ്പ് അരച്ച് എടുത്തു അതിന്റെ നീര് എടുത്തു അതിൽ ഒലിവ് ഓയിൽ ഗ്ലിസറിൻ , എന്നിവ ചേർത്ത് മിക്സ് ആക്കി എടുത്ത ക്രീം മുഖത്തു ദിവസവും പുരട്ടിയാൽ വളരെ നല്ലതു ആണ് , മുഖത്തെ ഡ്രൈ സ്കിൽ എല്ലാം സ്മൂത്ത് ആവുകയും ചെയ്യും ,
https://youtu.be/VLZuF_IMazw