ഇന്നത്തെ കാലത്തു ഏറ്റവും കൂടുതൽ സ്ത്രീകൾ പുരുഷന്മാർ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിലും കൊഴിഞ്ഞ സ്ഥാനത്തു പുതിയ മുടി വരാത്തതും. നീളമുള്ള നല്ല ഉള്ളുള്ള മുടി ആഗ്രഹിക്കത്തൻവറായി ഇന്ന് ആരുംതന്നെ ഇല്ല. എന്നാൽ ഇന്നത്തെ നമ്മുടെ ജീവിതശൈലിയിൽ വന്ന ഭക്ഷണത്തിന്റെ മാറ്റവും, കാലാവസ്ഥയിൽ പൊടിപടലങ്ങളുമെല്ലാം നമ്മുടെ മുടിയെ വളരെയധികം ബാധിക്കുന്നുണ്ട്.മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും മുടി തഴച്ചുവളരുന്നതിനു വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യാറുണ്ട് നമ്മളിൽ പലരും. പലതരം ഓയിലുകൾ പലതരം ഷാമ്പൂ, കണ്ടിഷണറുകൾ എന്നിവയെല്ലാം.
പക്ഷെ ഇതൊന്നും വിപരീരത ഫലം ലഭിക്കുന്നതല്ലാതെ ഇതുകൊണ്ട് ഗുണമൊന്നും ഇതുവരെ ആർക്കും ഉണ്ടായിട്ടുണ്ടെന്ന് കേട്ടിട്ടില്ല. എന്നാൽ നിങ്ങൾക്ക് ഈ കെമിക്കലുകൾ ഒന്നും ഉപയോഗിക്കാതെ തന്നെ വളരെ നാച്ചുറലായി നിങ്ങളുടെ മുടികൊഴിച്ചിലിനു ഒരു പരിഹാരം കാണാം. നമ്മൾക്ക് വീട്ടിൽ തന്നെ വെച്ച് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു ഒരു മരുന്ന് തന്നെ ആണ് വളരെ എളുപ്പത്തിൽ നിർമിച്ചു നല്ല ഒരു റിസൾട്ട് ഉണ്ടാക്കി എടുക്കാനും കഴിയും, അതുപോലെ തന്നെ നിരവധി എണ്ണകളും മുടിവളരാൻ ഉണ്ട് , അതും വെറും മുപ്പതു ദിവസം കൊണ്ട്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.