ചെടികളെ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട രോഗമാണ് ചെടികളിൽ ഉണക്കം സംഭവിക്കുന്നത് . കുമിൾ രോഗം പാവൽ, പയർ, കോവൽ തുടങ്ങിയവയിലാണ് വ്യാപകമായി കാണപ്പെടുന്നത്.ആദ്യം മഞ്ഞപ്പ് ബാധിക്കുകയും പിന്നീട് മുഴുവനായി കരിയുകയും ചെയ്യും. വള്ളിപ്പടർപ്പ് വിളകളിലാണ് കൂടുതലായി കണ്ടുവരുന്നത്.പയർ ഉൾപ്പെടെയുള്ളവ പന്തലിട്ട് വിളവെടുപ്പിന് സമയമാകുമ്പോഴാണ് രോഗ ബാധയേൽക്കുന്നത്.ആദ്യം ഇലക്ക് മഞ്ഞപ്പ് ബാധിക്കുകയും പിന്നീട് കായയിലേക്കും വിളയിലേക്കും പടരുകയും ചെയ്യുന്നു.ഇലയും തണ്ടും മുഴുവനായും പഴുത്ത് നശിക്കുന്നതാണ് രോഗലക്ഷണം. എന്നാൽ നിരവധി രോഗങ്ങൾ ആണ് നമ്മളുടെ വീട്ടിൽ വളർത്തുന്ന ചെടികൾക്കും അതുപോലെ തന്നെ ഉണ്ടാവുന്നത് , എന്നാൽ നമ്മൾ പുറമെ നിന്നും വാങ്ങുന്ന കീടം നാശിനികൾ നമ്മൾക്ക് വളരെ ദോഷം ചെയുന്ന ഒന്നു തന്നെ ആണ് ,
വിഷാംശം കൂടുതൽ അടങ്ങിയ കീടനാശിനികൾ ആണ് കൂടുതൽ ആയി കണ്ടു വരുന്നത് എന്നാൽ അത് നമ്മൾക്ക് വളരെ അതികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്ന് തന്നെ ആണ് , എന്നാൽ ചെടികളിലെ കീടങ്ങളെ പൂർണമായി ഇല്ലതാകാം പ്രകൃതിദത്തം ആയ രീതിയിലൂടെ നമ്മൾക്ക് വീട്ടിൽ തന്നെ വെച്ച് നിർമിക്കാൻ കഴിയുന്ന ഒന്നു തന്നെ ആണ് ഇത് വളരെ അതികം ഗുണം ചെയുന്ന ഒന്നാണ് , പലതരത്തിലുള്ള കീടനാശിനികൾ ആണ് നമ്മൾക്ക് വീട്ടിൽ ഉണ്ടാക്കാൻ കഴിയുന്നതും ആണ് എന്നാൽ ഇഞ്ചി നാരങ്ങാ എന്നിവ എല്ലാം ചേർത്ത് തിളപ്പിച്ചു എടുത്ത വെള്ളം ചെടികളുടെ മുകളിൽ തളിച്ചൽ അതിൽ പിന്നീട് കീടങ്ങൾ വരുന്നതിനു ഒരു കുറവ് ഉണ്ടാവും , അതുപോലെ തന്നെ പച്ചക്കറികളും പഴവര്ഗങ്ങളും എല്ലാം നാശവത്തെ ഇരിക്കുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,