മുടിയുടെ കാര്യത്തിൽ വളരെ അതികം സംരക്ഷണം നൽകുന്നവരും ആണ് നമ്മളിൽ പലരും, എന്നാൽ എത്ര സംരക്ഷണം ഉണ്ടായാലും മുടി കൊഴിയുന്നത് എല്ലാവരെയും തളർത്തുന്ന ഒരു കാര്യം തന്നെ ആണ് , എന്നാൽ മുടിയുടെ സംരക്ഷണത്തിന് നമുക് വീട്ടിൽ തന്നെ നിരവധി എണ്ണകൾ പരീക്ഷിച്ചു നോക്കാറുള്ളവർ ആണ് , പണ്ട് മുതൽ തന്നെ കാച്ചിയ എന്ന തലയിൽ തേച്ചാൽ മുടിയുടെ വളർച്ച ഉണ്ടാവും എന്ന കാര്യത്തിൽ എല്ലാവരും ഉറച്ചു വിശ്വസിച്ചിരുന്നു , നിങ്ങളുടെ അടുക്കളയിൽ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ പൊടിക്കൈകൾ എല്ലാം തന്നെ.
ഇതിലേക്ക് പോകുന്നതിന് മുൻപായി, എല്ലാവർക്കും ഒരേ തരത്തിലുള്ള മുടിയല്ല ഉള്ളതെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഡിഎൻഎ പോലെ തന്നെ, നമ്മിൽ ഓരോരുത്തർക്കും സവിശേഷമായ മുടിയാണ് ഉള്ളത്. അതിന്റെ തരം, സവിശേഷതകൾ എന്നിവ ഓരോ ആളുകളിലും വ്യത്യസ്തമായിരിക്കും. നിങ്ങളുടെ മുടി എങ്ങനെ പരിപാലിക്കുന്നുവെന്നും നിങ്ങളുടെ പരിസ്ഥിതി നിങ്ങളുടെ മുടിയിഴകളെ എങ്ങനെ ബാധിക്കുമെന്നും പ്രത്യേകം പരാമർശിക്കേണ്ടതില്ല. അതിനാൽ ചുവടെ സൂചിപ്പിച്ചിരിക്കുന്ന ചില വഴികൾ ആണ് ഇത് പ്രകൃതിദത്തം ആയ രീതിയിലൂടെ നമ്മൾക്ക് മുടിയുടെ സംരക്ഷരം ഉറപ്പു വരുത്താം , എന്നാൽ അതിനുള്ള വീഡിയോ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,