ആമസോൺ നദിയിലെ ഭീകരജീവികൾ

കടലിൽ നിന്നും ഒട്ടേറെ വ്യത്യസ്ത മത്സ്യങ്ങളെ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ വളരെ അപകടകാരിയായ മത്സ്യത്തെ ഇത് ആദ്യമായിട്ടായിരിക്കും കണ്ടെത്തുന്നത്. ഇതിലൂടെ പോകുന്ന മത്സബന്ധന ബോട്ടുകളും ചെറു വഞ്ചികളും എല്ലാം കാണാതായതിനെ പശ്ചാത്തലത്തിൽ നടത്തിയ തിരച്ചിലിന്റെ ഒടുവിൽ ഇങ്ങനെ ഒരു ഭീകര മത്സ്യത്തെ കണ്ടെത്തിയത്. ഇതിന്റെ മുന്നിൽ ആര് ചെന്ന് പെട്ടാലും അവരുടെ കഥ തീർന്നത് തന്നെ. ഈ ലോകം നമ്മൾ കണ്ടതും കാണാത്തതുമായതാരത്തിൽ പറന്നു കിടക്കുയാണ്. ഒരുപാടധികം ജീവജാലങ്ങളുടെ കലവറതന്നെയാണ് ഈ ഭൂമി. മനുഷ്യനും മൃഗങ്ങളുമെല്ലാം ഉൾക്കൊള്ളുന്ന ഒരു ലോകത്തിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ലോകവും നമുക്ക് ചുറ്റുമുണ്ട്.

ഇത്തരത്തിൽ ഉള്ള ജീവികളുടെ വാസസ്ഥലം എന്ന് പറയുന്നത് തന്നെ ഇത്തരത്തിൽ ഉള്ള കടലുകൾ ആയിരിക്കുംഅതിൽ ഒരുപാടധികം നമ്മൾ ഇതേവരെ കാണാൻ സാധിച്ചിട്ടില്ലാത്തതരത്തിലുള്ള കുറെയേറെ അപൂർവജീവികൾ നിലക്കൊള്ളുന്നുണ്ട്. എന്നാൽ ഇവയൊന്നും നമ്മുക്ക് നിത്യജീവിതത്തിൽ കാണാന്കഴിയാത്തവയാണ്. പൊതുവെ ജനനത്തിലെ വ്യത്യസ്ത ജനിതകമാറ്റം മൂലം മനുഷ്യൻ ഉള്പടെയുള്ള ജീവികൾക്ക് അവയുടെ ശരീരകടനയിൽ മാറ്റം വന്നതായി നിങ്ങൾക്കണ്ടിട്ടുണ്ടാവും. എന്നാൽ നിങ്ങൾ ഇതുവരെ കാണാത്ത വ്യത്യസ്ത രൂപത്തിൽ ജീവികൾ ഇന്നും നമ്മുടെ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട്. അത്തരത്തിൽ കടലിൽ നിന്നും കണ്ടെത്തിയ ഒരു ഭീകര മത്സ്യത്തെ പോലെ ഉള്ള ഒരു ജീവിയെ നിങ്ങൾക്ക് ഈ വീഡിയോ വഴി.

Leave a Reply

Your email address will not be published. Required fields are marked *