നിങ്ങളുടെ പല്ല് എത്ര ബ്രഷ് ചെയ്തിട്ടും വെളുക്കുന്നില്ല എന്ന് എല്ലാവരുടെയും പ്രശനം തന്നെ ആണ് എങ്കിൽ ഇതാ പല്ല് വളരെ പെട്ടന്ന് തന്നെ വെളുപ്പിച്ചെടുക്കുനന്തിനുള്ള ഒരു അടിപൊളി വഴി നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കും. പൊതുവെ ഇന്ന് വിപണിയിൽ ഇറങ്ങുന്ന ഓരോ ബ്രാൻഡിലുള്ള ടൂത് പേസ്റ്റുകളുടെയും പരസ്യം കണ്ടാൽ അതിൽ എല്ലാം കാണിക്കുന്നത് അവരുടെ ടൂത് പേസ്റ്റ് സ്ഥിരം ഉപയോഗിച്ച് കഴിഞ്ഞാൽ പല്ല് വളരെ അതികം വൃത്തി ആയി പൽ പോലെ വെളുത്തിരിക്കും എന്നാണ്. അതൊക്കെ പറഞ്ഞാണ് എല്ലാവരും ടൂത് പേസ്റ്റ് മാർക്കറ്റ് ചെയ്യുന്നത്.
എന്നിരുന്നാലും അതൊക്കെ എത്ര മാറ്റി മാറ്റി ഉപയോഗിച്ചിട്ട് പോലും പല്ലിലെ മഞ്ഞ കരയും മറ്റും മാറ്റി എടുക്കാൻ അതികം ആർക്കും സാധിച്ചു കാണില്ല. അത് മാറ്റി എടുക്കാൻ പൈസ മുടക്കി ഡെന്റിസ്റ്റുകളുടെ അടുത്ത പോയി പല്ല് ക്ലീൻ ചെയ്യുന്നവർ ആയിരിക്കും മിക്യവാറും. എന്നാൽ ഇനി അതിന്റെ ഒന്നും ആവശ്യമേ ഇല്ലാതെ തന്നെ നിങ്ങൾ ഏത് ടൂത് പേസ്റ്റ് ഉപയോഗിക്കുന്ന ആളും ആവട്ടെ. നിങ്ങളുടെ പല്ല് വൃത്തിയാക്കാനുള്ള അടിപൊളി ടിപ്പ് ഈ വീഡിയോ വഴി കാണാം. അതിനായി വീഡിയോ കണ്ടു നോക്കൂ.