ശരീരത്തേയും മുഖത്തെയും ചുളിവുകളും കറുത്ത പാടുകളും കാരണം നമ്മുടെ മുഖം വളരെ സൗന്ദര്യം ഇല്ലാതെ അവരുണ്ട് , അന്തരീക്ഷത്തിൽ നിന്നും പൊടി ചെളി എല്ലാം കാരണം ആണ് നമ്മുടെ മുഖം കറുത്ത പാടുകൾ ഉണ്ടാവാനുള്ള പ്രധാന കാരണം മുഖക്കുരു ഉണ്ടാവാനും ഇത് കാരണം ആവുന്നു . മുഖത്തു ഉണ്ടാവുന്ന ചുളിവുകൾ പാടുകൾ എന്നിവ കാരണം പ്രായം ആയപോലെ തോന്നിക്കുകയും ചെയുകയും ചെയ്യാം എന്നാൽ നമ്മൾക്ക് അതിൽ നിന്നും എല്ലാം പൂർണമായി ഒരു പരിഹാരം ആയിട്ടാണ് നമ്മൾ പലതരത്തിൽ ഉള്ള ക്രീമുകൾ മുഖത്തുപുരട്ടുന്നത് എന്നാൽ അവയുടെ ഗുണനിലവാരം കുറഞ്ഞ ക്രീമുകൾ ആയ കാരണം നമ്മളുടെ മുഖത്തിനു പലതരത്തിൽ ഉള്ള കുഴപ്പങ്ങളും ഉണ്ടാവാൻ സാധ്യത ഉണ്ട് .കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവർക്കും വീടുകളിൽ നോക്കുന്നതാണ്..
ഇതിന് മല്ലി ഇട്ടു തിളപ്പിച്ച വെള്ളം അല്പം വിറ്റമി ചേർത്ത് മുഖത്തു പുരട്ടിയാൽ മതി .നല്ലതുപോലെ വെള്ളത്തിൽ മിക്സ് ചെയ്തു എടുക്കുക. ഇത് ചുളിവുകൾ അമിതമായി കാണുന്ന ഭാഗങ്ങളിൽ പുരട്ടി കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ചുളിവുകൾ മാറ്റി സ്കിൻ നല്ല ഗ്ലോവിങ് ആക്കി മാറ്റാൻ സാധിക്കുന്നു. ചർമത്തിനുണ്ടാകുന്ന എല്ലാ തരം പ്രശ്നങ്ങൾക്കും പരിഹാരമാകും അതിനോടൊപ്പം തന്നെ എല്ലാ തരത്തിലുള്ള ചുളിവുകളും മറ്റു പ്രശ്നങ്ങളും എല്ലാം മാറ്റിയെടുക്കുന്നതിന് ഇതുകൊണ്ട് സാധ്യമാകും. എളുപ്പത്തിൽ തന്നെ എല്ലാ തരത്തിലുള്ള മാറ്റങ്ങൾ ലഭിക്കുന്നതിന് ഇത് കാരണമാകുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,