കീഴാർ നെല്ലി കൊണ്ട് നമ്മൾക്ക് ഉണ്ടാവുന്ന ഗുണങ്ങൾ കണ്ടോ അറിയാതെ പോവരുത്

നമ്മളുടെ ആരോഗ്യം നമ്മളുടെ കൈകളിൽ തന്നെ ആണ് എന്നാൽ നമ്മൾ ആരോഗ്യം ശ്രെദ്ധിക്കാൻ പല കാര്യങ്ങളും നോക്കുന്നവർ ആണ് , എന്നാൽ നമ്മളുടെ ആരോഗ്യത്തിന് ഗുണം ചെയുന്ന ഒരു ഒന്ന് തന്നെ ആണ് ഇത് , പണ്ടത്തെ തലമുറ ആരോഗ്യത്തിനും രോഗ ശമനത്തിനുമായി ആശ്രയിച്ചിരുന്നത് തൊടിയിലെ സസ്യങ്ങളെയായിരുന്നു. ശ്രദ്ധയില്‍ പെടാതെ നില്‍ക്കുന്ന പല കുഞ്ഞു സസ്യങ്ങളും ആരോഗ്യപരമായ ഗുണങ്ങള്‍ കൊണ്ടു സമ്ബുഷ്ടവുമായിരുന്നു.എന്നാല്‍ ഇന്നു കഥ മാറി. ഇത്തരം സസ്യങ്ങളുടെ പേരു പോലും ഇപ്പോഴത്തെ തലമുറ കേട്ടു കാണില്ല. വില കൂടിയ മരുന്നുകള്‍ക്കു പുറകേ ഓടുമ്ബോള്‍ പ്രകൃതി നല്‍കുന്ന ഇത്തരം സസ്യങ്ങള്‍ പാഴാവുകയാണ് എന്നു പറയണം.

 

 

വളപ്പില്‍ കണ്ടു വരുന്ന ആരോഗ്യപരമായ ഗുണങ്ങളുള്ള സസ്യങ്ങള്‍ ഏറെയുണ്ട്. ഇതില്‍ ഒന്നാണ് കീഴാര്‍ നെല്ലി. യൂഫോര്‍ബിക്ക എന്ന ശാസ്ത്രീയ സസ്യഗണത്തില്‍ പെടുന്ന ഒന്നാണിത്.സാധാരണ നെല്ലിയുടെ ഇലകളോടു സാമ്യമുള്ള ഇതിന്റെ കായ നെല്ലിക്കയുടെ ചെറു രൂപം പോലെയാണെന്നു പറയാം. എന്നാല്‍ ഇലയ്ക്കടിയില്‍ ആണ് ഇതിന്റെ കായകള്‍ കാണപ്പെടുന്നത്. ഇതാണ് കീഴാര്‍ നെല്ലി എന്നു പേരു വീഴാന്‍ കാരണവും. എന്നാൽ ഈ സസ്യം വളരെ ഔഷധ ഗുണം ഉള്ള ഒന്ന് തന്നെ ആണ് നമ്മളുടെ ശരീരത്തിനു വളരെ നല്ല ഒരു ഗുണം തന്നെ ആണ് ലഭിക്കുന്നത് , പല മാരകമായ അസുഖകൾക്കും ഇത് പരിഹാരം ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *