ഒരു മിനിറ്റിൽ ഒരു കിലോ വെളുത്തുള്ളി വൃത്തിയാക്കാം ഇങ്ങന

നമ്മുടെ അടുക്കളകളിൽ സ്ഥിരമായി കാണുന്ന ഒന്നാണ് വെളുത്തുള്ളി. പണ്ടുതൊട്ടേ വെളുത്തുള്ളി ഒരു ഔഷധമായി ഉപയോഗിച്ചുവരുന്നു.  പോഷകങ്ങളുടെയും ധാതുക്കളുടെയും കലവറതന്നെയാണ് വെളുത്തുള്ളി.സുഗമമായ ദഹനപ്രക്രിയക്ക് സഹായിക്കുന്നു എന്നതും വെളുത്തുള്ളിയെ പാചകക്കാരുടെ പ്രിയങ്കരനാക്കുന്നു. എന്നാൽ വെളുത്തുള്ളിയുടെ തൊലി കളയുന്നത്  വളരെ പാടുള്ള  പണിയാണ് എന്നാണ് പറയുന്നത് ,  പ്രത്യേകിച്ച് ഈ തിരക്കുപിടിച്ച ദൈനംദിന ജീവിതത്തിലൂടെ കടന്നുപോകുന്നവർക്ക് വെളുത്തുള്ളിയുടെ ഓരോ അല്ലിയുടെയും തൊലി കുത്തിയിരുന്ന് കളയുന്നത് ഒരു പണി തന്നെയാണ്. ഇത്തരക്കാർക്ക് പ്രയോജനപ്പെടുന്ന ഒരു ‘ടിപ്’ ആണ് ഇനി പങ്കുവയ്ക്കുന്നത്.
വെറും സെക്കൻഡുകൾ കൊണ്ട് മാത്രം വളരെ എളുപ്പത്തിൽ വെളുത്തുള്ളിയുടെ തൊലി നീക്കം ചെയ്യുന്നതിനുള്ള ടിപ്പാണ് ട്വിറ്ററിലൂടെ പ്രചരിക്കുന്നത്. എന്നാൽ അങ്ങിനെ ആണ് വെളുത്തുള്ളി തൊലി കളയുന്നത് എന്ന് നോക്കാൻഈ വീഡിയോ കാണുക , വളരെ എളുപ്പത്തിൽ തന്നെ ആണ് തൊലി കളഞ്ഞു എടുക്കുന്നത്  വളരെ സമയം ലാഭം ഉള്ള ഒരു പണി തന്നെ ആണ് ഇത് അതുമാത്രം അല്ല വെളുത്തുള്ളി കേടുവരാതെ ഇരിക്കുകയും ചെയ്യും വളരെ നല്ല ഒരു ഐഡിയ ആണ് ഇത്  ഒരു മടുപ്പും ഇല്ലത്തു എത്ര വേണമെന്ക്കിലും ഇങ്ങനെ തൊലി കളഞ്ഞു എടുക്കാൻ കഴിയുന്ന ഒരു മാർഗം ആണ് , കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക ,
https://youtu.be/pF0-VOrVVXk

Leave a Reply

Your email address will not be published. Required fields are marked *