നമ്മളുടെ എല്ലാവരുടെയും വീട്ടിൽ എപ്പോളും കറികളിലും മറ്റും ഉപയോഗിക്കുന്ന ഒന്ന് ആണ് ചെറിയ ഉള്ളി എന്നാൽ ഇതിനു നല്ല ഔഷദഗുണം ആണ് ഉള്ളത് , എന്നാൽ ഇത് പലർക്കും അറിയില്ല കറികളിൽ ആണ് ഇത് കൂടുതൽ ആയി ഉപയോഗിക്കുന്നത് ,എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഇത് കാണുക ചുവന്നുള്ളിയെക്കുറിച്ചുള്ള പഴമൊഴിയാണ് ആറു ഭൂതത്തെ കൊന്നവളാണ് ഉള്ളി എന്ന്. ആറു ഭൂതം എന്നാൽ പ്രമേഹം, പ്ലേഗ്, അർബുദം, ഹൃദ്രോഗം, മഹോദരം, ക്ഷയം എന്നീ ആറു രോഗങ്ങളാണ്.ഉള്ളിയിൽ ഇരുമ്പിന്റെ അംശം വളരെ കൂടുതലായി അടങ്ങിയിരിക്കുന്നു. തന്മൂലം ഉള്ളിയുടെ നിത്യോപയോഗം ശരീരവിളർച്ചയെ തടയും.
ആദിവാസികളിൽ ഉണ്ടാകുന്ന അരിവാൾ രോഗം ഉള്ളിയുടെ നിത്യോപയോഗത്താൽ മാറുന്നതാണ്.കുട്ടികളിലുണ്ടാകുന്ന വിളർച്ചയ്ക്കും ചുവന്നുള്ളിയുടെ ഫലം അതിശയകരമാണ്. ഉള്ളി അരിഞ്ഞ് ചക്കര ചേർത്ത് കുട്ടികൾക്ക് പതിവായി കൊടുക്കുകയാണ് വേണ്ടത്.ചുവന്നുള്ളി തേനിലരച്ച് പരുത്തിക്കുരു പൊടിച്ചുചേർത്ത് 10 ഗ്രാം വീതം ദിവസേന 2 നേരം കഴിച്ചാൽ ഹീമോഫീലിയ രോഗം ക്രമേണ കുറഞ്ഞുവരുന്നതാണ്.ചുവന്നുള്ളി വേവിച്ച് ഭക്ഷണത്തോടൊപ്പം കഴിച്ചാൽ ഉറക്കമുണ്ടാകും.ചുവന്നുള്ളി അരിഞ്ഞ് പൊരിച്ചിട്ട് ജീരകവും കടുകും കൽക്കണ്ടവും പൊടിച്ച് കഴിച്ചാൽ വളരെ നല്ലതു ആണ് , വളരെ നല്ല ഒരു ഔഷധഗുണം ഉള്ള ഒന്ന് തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,