എല്ലാ വേദനകളും പോകും മരുന്ന് ഗ്യാസ് കൂടാതെ വാത ,പിത്ത കോളറ രോഗങ്ങൾ പൂർണ്ണമായും മാറ്റും. ശരീര വേദനയും ക്ഷീണവും ഒക്കെ പെട്ടന്ന് തന്നെ മാറ്റിയെടുക്കുന്നതിനു വേണ്ടി ഒരു അടിപൊളി ഡ്രിങ്ക്ആണ് നിങ്ങൾക്ക് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. ഇത് കുടിക്കുക ആണ്എങ്കിൽ നിങ്ങളുടെ ഏത് തരത്തിലുള്ള വേദനയും പിന്നെ നിങ്ങളുടെ ജീവിതത്തിൽ തന്നെ ഉണ്ടാകില്ല. ശരീര വേദന വന്നു കഴിഞ്ഞാൽ നമുക്ക് നടക്കാനോ ഇരിക്കാനോ ഒന്ന് കിടക്കാനോ പോലും പറ്റാത്ത ഒരു അവസ്ഥ വന്നേക്കാം.അത് അനുഭവപ്പെടുന്ന ഒരുപാട് ആളുകൾ ഇന്ന് നമ്മുക്ക് ചുറ്റും ഉണ്ട്. പൊതുവെ ഞരബു വേദന, കാല്‍മുട്ടുകൾക്ക് വേദന,
ജോയിന്റ് പെയിൻ, നടുവേദന എന്നിവയൊക്കെ ആണ് കൂടുതൽ ആയും ആളുകൾക്ക് ഉണ്ടാകുന്ന വേദനകൾ. അത് മാറ്റിയെടുക്കുന്നതിനു വേണ്ടി ആദ്യം തന്നെ ഒരു പത്രം ചൂടാക്കി അതിലേക്ക് വെള്ളം ഒഴിക്കുക, അതിൽ ബേ ലീഫ് ജീരകം എന്നിവ ഇട്ടു തിളപ്പിക്കുക , തുടർന്ന് ഈ വെള്ളം കുടിച്ചു കഴിഞ്ഞാൽ നമ്മളിൽ ഉണ്ടാവുന്ന എല്ലാ വേദനയും മാറുകയും ചെയ്യും , വളരെ നല്ല ഒരു ഗുണം തരുന്ന ഒറ്റമൂലി ആണ് , പ്രയാബധമന്യേ എല്ലാവര്ക്കും ഈ ഒരു ഒറ്റമൂലി കഴിക്കാൻ കഴിയും ചെറുപ്പം വലിപ്പം ഇല്ലാതെ എല്ലാവർക്കും കഴിയും ,