ചീത്ത കൊളസ്ട്രോൾ അലിയിച്ച് 7 ദിവസം കൊണ്ട് ഹൃദയാഘാതം മസ്തിഷ്കാഘാതം തടയുന്ന പാനീയം നമ്മൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം കൊളസ്ട്രോൾ മൂലം ഉണ്ടാകുന്ന ഏറ്റവും വലിയ മരണം വരെ സംഭവിച്ചേക്കാവുന്ന അസുഖങ്ങൾ ആണ് ഹൃദയ ആഘാതവും അതുപോലെ തന്നെ മസ്ഥികാഘാതവും. ഇതിനെല്ലാം കാരണം നമ്മുടെ ജീവിതശൈലിയിലെ ഭക്ഷണത്തിൽ വന്ന മാറ്റം തന്നെയാണ്. ഫാസ്റ്റ് ഫുഡും, കൊഴുപ്പു അടങ്ങിയ ഭക്ഷണങ്ങളും വെളിച്ചെണ്ണയിൽ വറുത്തതും പൊരിച്ചതുമെല്ലാം ഈ കൊളസ്ട്രോളിന്റെ അളവ് നമ്മുടെ ശരീരത്തിൽ കൂട്ടാൻ ഇടയാവുന്നുണ്ട്. അതിൽ ജീവിതശൈലി രോഗങ്ങളും, വ്യായാമക്കുറവ്,
എണ്ണമയം കൂടുതൽ കലർന്ന ഭക്ഷണം കഴിക്കുന്നതും തുടങ്ങി പലകാരണങ്ങൾകൊണ്ടാകാം. ഹൃദയാഘാതം തിരിച്ചറിയാൻ കഴിയാതെ പോകുന്നതാണ് ഇതിന്റെ മൂർദ്ധന്യാവസ്ഥയിലേക്ക് എത്തിക്കുന്നത്.കൊളസ്ട്രോൾ എന്നത് ആദ്യകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഒരു പ്രശ്നമായിരുന്നു.. എന്നാൽ ഈ ഇടയായി ഇത് ചെറുപ്പകാർക്കിടയിലും നാം കണ്ടുവരുന്നുണ്ട്. ഇടയ്ക്കിടെ ഉണ്ടാകുന്ന ചെറിയ തോതിലാണെങ്കിലുമുള്ള നെഞ്ചു വേദനയാണ് ശരീരം നമുക്ക് കാണിച്ചു തരുന്ന ഏറ്റവും വലിയ സൂചന. ഇത്തരത്തിൽ നിങ്ങളുടെ ജീവന് തന്നെ ഭീഷിണി ആയേക്കാവുന്ന ചീത്ത കൊളസ്ട്രോളിൽനി കുറച്ചു കൊണ്ട് വെറും ഏഴു ദിവസം കൊണ്ട് നിങ്ങളെ നോർമൽ ആക്കി എടുക്കാനുള്ള മാർഗം ആണ് ഇത് ,