കഫക്കെട്ട് കുഞ്ഞുങ്ങളെ മുതൽ മുതിർന്നവരെ വരെ പലപ്പോഴും അലട്ടുന്ന രോഗാവസ്ഥയാണ്. കഫക്കെട്ട് തലയിലും നെഞ്ചിലുമുണ്ടാകാം. ഇത് വേണ്ട രീതിയിൽ ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ അണുബാധയിലേയ്ക്കു വഴി തെളിയ്ക്കാം. ജലദോഷം പോലുള്ള അവസ്ഥകൾ വരുമ്പോൾ കഫക്കെട്ട് വരുന്നത് സർവ്വ സാധാരണയാണ്. ഇതിനായി പലപ്പോഴും പലരും ആശ്രയിക്കാറ് ആന്റിബയോട്ടിക് മരുന്നുകളാണ്. എന്നാൽ ഇവയുടെ സ്ഥിരം ഉപയോഗവും അടിക്കടിയുളള ഉപയോഗവുമെല്ലാം തന്നെ മറ്റു പ്രശ്നങ്ങൾക്കു വഴി വയ്ക്കും കഫക്കെട്ടിന് പ്രയോഗിയ്ക്കാവുന്ന പ്രകൃതിദത്ത മരുന്നുകൾ ധാരാളമുണ്ട്. നാടൻ കൂട്ടുകൾ ഉപയോഗിച്ചു തയ്യാറാക്കാവുന്ന മരുന്നുകളാണ് ഇവ. ഇത്തരത്തിലെ ഒരു മരുന്നിനെക്കുറിച്ചറിയൂ.
പനിക്കൂർക്ക ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. നമ്മുടെ നാട്ടിൻ പുറങ്ങളിൽ ഉപയോഗിച്ചു വരുന്ന മരുന്നാണിത്. എന്നാൽ അത് മാത്രം അല്ല ഏലക്ക ഇഞ്ചി , കുരുമുളക്ക് , ഉലുവ , പെരുംജീരകം , എന്നിവ ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാലും നമ്മളുടെ തൊണ്ട വേദന കഫക്കെട്ട് എന്നിവ പൂർണമായി മാറും ,വളരെ ഗുണം ചെയുന്ന ഒരു ഒറ്റമൂലി ആണ് ഇത് വളരെ നല്ല ഒരു റിസൾട്ട് ആണ് നമ്മൾക്ക് ലഭിക്കുന്നത് , ദിവസവും ഇത് ഏലാം ഇട്ട വെള്ളം കുടിച്ചാൽ കഫം എല്ലാം ഇളക്കി പോവാൻ സാധ്യത ഏറെ കൂടുതൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,