ചുമയും ആസ്തമയും തികച്ചും വ്യത്യസ്തങ്ങളായ രണ്ട് കാര്യങ്ങളാണ്. എന്നാലും ആസ്തമയുള്ള ആളുകൾക്ക് സാധാരണ ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകുകയും അവർ മിക്ക സമയങ്ങളിലും നന്നായി ചുമയ്ക്കുകയും ചെയ്യാറുണ്ട്. ചുമ നിയന്ത്രിക്കാനായി നിങ്ങളോ നിങ്ങളുടെ കുട്ടിയോ പതിവായി ചുമയ്ക്കുള്ള മരുന്ന് കഴിക്കുകയാണെങ്കിൽ യഥാർത്ഥ പ്രശ്നം മറ്റെന്തെങ്കിലുമായിരിക്കാം. വാസ്തവത്തിൽ, തുടർച്ചയായുള്ള ചുമ ആസ്തമയുടെ ലക്ഷണമാകാം. നിങ്ങൾക്കോ നിങ്ങളുടെ പ്രിയപ്പെട്ടവർക്കോ ആസ്തമയുണ്ടെന്ന് തിരിച്ചറിഞ്ഞാൽ,
എല്ലാം അവസാനിച്ചു എന്ന് കരുതേണ്ട, കാരണം ഇത് നിയന്ത്രണവിധേയമാക്കാമെന്ന് മാത്രമല്ല ആസ്തമയുള്ള മറ്റ് ലക്ഷക്കണക്കിന് ആളുകളുടേതുപോലെത്തന്നെ സാധാരണ രീതിയിലുള്ള ഊർജ്ജസ്വലമായ ജീവിതം നയിക്കാൻ നിങ്ങൾക്ക് കഴിയുകയും ചെയ്യും, എന്നാൽ നമ്മൾക്ക് വരുന്ന ചുമ മാറ്റി എടുക്കാൻ വീട്ടിൽ ഇരുന്നു നിർമിച്ചു കഴിക്കാൻ കഴിയുന്ന ഒരു പൊടി ആണ് ഇത് ചുമയിൽ നിന്നും വളരെ വേഗത്തിൽ തന്നെ ഒരു ആശ്വാസം തരുകയും ചെയ്യും , ഏലക്ക കൽക്കണ്ടം കുരുമുളക്ക് എന്നിവ ചേർത്ത് നിർമിച്ചു ഉണ്ടാക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് വളരെ നല്ല ഒരു റിസൾട്ട് തന്നെ ആണ് ലഭിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,