തടി ഉള്ളവർക്ക് തടി കുറയ്ക്കാൻ ആണ് പാട് എങ്കിൽ മെലിഞ്ഞിരിക്കുന്നവർക്ക് അല്പം തടിവെക്കാൻ ആണ് പാട്. ഒരുതരത്തിൽ രണ്ടുപേരും അനുഭവിക്കുന്നത് ഒരേ തരത്തിലുള്ള കളിയാക്കലുകൾ ആണ്. മെലിഞ്ഞവർക്ക് എന്തെങ്കിലും വാങ്ങി കഴിച്ചൂടെ എന്നുള്ള ചോദ്യം ആയിരിക്കും കൂടുതലും കേൾക്കേണ്ടി വരിക. ഇതേ സമയം തടിച്ച വർക്ക് എവിടെനിന്നാണ് റേഷൻ എന്നാണ് കേൾക്കേണ്ടി വരിക. അതുകൊണ്ടുതന്നെ രണ്ടുപേരുടെയും പ്രശ്നങ്ങൾ ഒരു നാണയത്തിന് രണ്ട് വശങ്ങൾ പോലെ തുല്യമാണ്.അത്തരത്തിൽ മെലിഞ്ഞിരിക്കുന്ന അതുകൊണ്ട് കളിയാക്കലുകൾ കേട്ട് മടുത്ത വരാണോ നിങ്ങൾ? എങ്കിൽ ഇതൊന്നു ചെയ്തു നോക്കൂ തീർച്ചയായും ഫലം കാണും. അതിനാൽ ഇവിടെ എടുത്തിരിക്കുന്നത് വണ്ണം വെക്കാൻ സഹായിക്കുന്ന കുറച്ച് സാധനങ്ങൾ ആണ്.
അതിൽ ആദ്യമായി എടുത്തിരിക്കുന്നത് ഉഴുന്ന് ആണ്. സാധരണ നമ്മൾ കടകളിൽനിന്ന് വാങ്ങി ഉപയോഗിക്കുന്ന വെളുത്ത നിറമുള്ള ഉഴുന്ന് അല്ല ഇവിടെ എടുത്തിരിക്കുന്നത്. മറിച്ച് കറുത്തനിറമുള്ള ഉഴുന്ന് ആണ്. ഇപ്പോൾ എല്ലാ സൂപ്പർമാർക്കറ്റുകളിലും കറുത്ത ഉഴുന്ന് ലഭ്യമാണ്. ഇതോടൊപ്പം ഇവിടെ എടുത്തിരിക്കുന്നത് നിലക്കടല അഥവാ കപ്പലണ്ടി ആണ്. പിന്നെ കുറച്ച് എള്ളും.എന്നിവ വറുത്തു പൊടിപിച്ചു വെള്ളത്തിൽ ഇട്ടു കുടിച്ചാൽ ശരീര ഭാരം കൂടാൻ സഹായിക്കുന്ന ഒന്ന് ആണ് , അതുപോലെ താനെ ഉലുവ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ലതു ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,