ചേമ്പു വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരിനമാണ് ഇത് . ചിലയിടങ്ങളിൽ പൊടിച്ചേമ്പ് എന്നും പറയുന്നു. താളിന്റെ തളിരിലകൊണ്ട് വിവിധയിനം നാട്ടുവിഭവങ്ങൾ ഉണ്ടാക്കുന്നു. ദഹനം വർദ്ധിപ്പിക്കുന്ന താളിൽ കാത്സ്യം, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.വല്ലപ്പോഴും നമ്മളിൽ പല കൂട്ടുകാരും വാങ്ങി കഴിക്കുന്ന കിഴങ്ങ് വർഗ്ഗത്തിൽ പെട്ട ഒന്നാണ് ചേമ്പ്.പലരുടേയും വീട്ടിലും ചേമ്പ് ഉണ്ടാകും എന്നാൽ വീട്ടിൽ ഇല്ലാത്തവർ കടകളിൽ കാണുമ്പോൾ ഇവ വാങ്ങി വീട്ടിൽ കൊണ്ടുവരാറുണ്ട് പുഴുങ്ങി കഴിച്ചാൽ നല്ല രുചിയുള്ള ഇവ എല്ലാവർക്കും ഇഷ്ടമാണ് വൈകുന്നേരം ചേമ്പ് പുഴുങ്ങി ചായയുടെ കൂടെ കഴിക്കുമ്പോൾ ലഭിക്കുന്ന രുചി പ്രത്യേകം പറയേണ്ടത് തന്നെയാണ്. സ്വന്തം വീട്ടിൽ തന്നെ നട്ടുപിടിപ്പിക്കുന്നതാണ് നല്ലത് കൂടുതൽ വളങ്ങളോ വെള്ളമോ ഇല്ലാതെ തന്നെ ഇവ വളരും മാത്രമല്ല ഒരു ചേമ്പ് തൈയിൽ നിന്നും നിരവധി ചേമ്പ് തൈകൾ ഉണ്ടാകും
.ഗ്രാം പ്രദേശങ്ങളിൽ പോയാൽ ഇവ കൂട്ടത്തോടെ നട്ടുപിടിപ്പിച്ചിരിക്കുന്നത് കാണാൻ കഴിയും പലരും ഇത് ദിവസവും കഴിക്കുന്നു അവരെല്ലാം ഇതിന്റെ ഗുണങ്ങൾ അറിഞ്ഞവരാണ് എന്നാൽ പലരും ഇത് കഴിക്കുന്നത് ശീലമാക്കുന്നില്ല കാരണം അവർക്ക് ചേമ്പിനെ കുറിച്ച് വ്യക്തമായ ധാരണയില്ല എന്നുവേണം പറയാൻ നിങ്ങൾ ഇതുവരെ ചേമ്പ് കഴിച്ചിട്ടില്ല എങ്കിൽ അല്ലെങ്കിൽ വല്ലപ്പോഴുമാണ് ചേമ്പ് കഴിച്ചിട്ടുള്ളത് എങ്കിൽ ഇനി ദിവസവും ഇവ വാങ്ങി വീട്ടിൽ കൊണ്ടുവന്നോളൂ വളരെ കുറഞ്ഞ വിലയിൽ വാങ്ങിക്കാൻ കഴിയുന്ന ഇവ തീർച്ചയായും നിങ്ങൾക്ക് പറഞ്ഞാൽ തീരാത്ത ഗുണങ്ങൾ തരുന്നുണ്ട്. ചേമ്പ് ഒരു കഷ്ണം കഴിച്ചാൽ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹയിക്കുന ഒരു പ്രധാന ഘടകം തന്നെ ആണ് ഇത് അത്പോലെ തന്നെ നമ്മൾക്ക് ഉണ്ടാവുന്ന പല രോഗങ്ങൾക്കും ഒരു പരിഹാരം താനെ ആണ് ഈ ചേമ്പ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,