സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് തുളസി. പല ആരോഗ്യ പ്രശ്നങ്ങൾക്കും പെട്ടെന്ന് പരിഹാരം കാണാൻ സഹായിക്കുന്നു തുളസി. ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു തുളസി. ഇതിലൂടെ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കാൻ സാധിക്കുന്നു. ചർമ്മത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് ഇവയെല്ലാം. ചർമസംരക്ഷണത്തിൽ വില്ലനാവുന്ന പല അവസ്ഥകളേയും തരണം ചെയ്യുന്നതിനും അതിന് സഹായിക്കുന്നു തുളസി.തുളസി കൊണ്ട് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങൾക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.
സൗന്ദര്യത്തിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ പലപ്പോഴും വെല്ലുവിളിയാവുന്ന പല ചർമപ്രശ്നങ്ങൾക്കും നമുക്കിനി തുളസിയിലൂടെ പരിഹാരം കാണാവുന്നതാണ്. അതുപോലെ വേദന സംഹാരികൂടി ആണ് തുളസി വേദന ഉള്ള ഭാഗത്തു തുളസി അരച്ച് പുരട്ടിയാൽ വളരെ ആശ്വാസം തന്നെ ആണ് നമ്മൾക്ക് ലഭിക്കുന്നത് , അതുപോലെ തന്നെ തുളസി എണ്ണകാച്ചി ഉപയോഗിക്കുന്നതും നല്ലതു തന്നെ ആണ് , വേദന ഉള്ള ഭാഗത്തു ഈ എണ്ണ പുരട്ടിയാൽ വേദനക്ക് ഒരു ആശ്വാസം തന്നെ ആണ് ഉണ്ടാവുന്നത് , വലിയ ഒരു ഒറ്റമൂലി തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,